Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക്രിസ്​റ്റ്യാനോ...

ക്രിസ്​റ്റ്യാനോ റൊണാൾഡോക്ക്​ യു.എ.ഇ ഗോൾഡൻ വിസ

text_fields
bookmark_border
ക്രിസ്​റ്റ്യാനോ റൊണാൾഡോക്ക്​ യു.എ.ഇ ഗോൾഡൻ വിസ
cancel
camera_alt???????????????? ?????????

ദു​ബൈ: പോ​ർ​ച്ചു​ഗ​ൽ ഫു​ട്​​ബാ​ൾ ഇ​തി​ഹാ​സം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​ക്ക്​ യു.​എ.​ഇ ഗോ​ൾ​ഡ​ൻ വി​ സ അ​നു​വ​ദി​ച്ചു. യു.​എ.​ഇ​യി​ലെ കാ​യി​ക മേ​ഖ​ല​യെ പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ന്ന​തി​​ന്​ അ​ന്താ​രാ​ഷ്​​ട്ര താ​ര​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ ഗോ​ൾ​ഡ​ൻ വി​സ അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​റ്റാ​ലി​യ​ൻ ക്ല​ബ്ബാ​യ യു​വ​ൻ​റ​സ്​ താ​ര​മാ​യ ക്രി​സ്​​റ്റ്യ​ാ​നോ അ​ടു​ത്ത​ി​ടെ യു.​എ.​ഇ സ​ന്ദ​ർ​​ശി​ച്ചി​രു​ന്നു.

ലോ​കോ​ത്ത​ര കാ​യി​ക താ​ര​ങ്ങ​ൾ​ക്ക്​ ഗോ​ൾ​ഡ​ൻ വി​സ ന​ൽ​കു​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം യു.​എ.​ഇ ​പ്ര​ധാ​ന​മ​ന്ത്രി​യും വൈ​സ്​ പ്ര​സി​ഡ​ൻ​റും ദു​ൈ​ബ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ മ​ക്​​തൂം പ​റ​ഞ്ഞി​രു​ന്നു. പ​ത്ത്​ വ​ർ​ഷ​ത്തേ​ക്കാ​ണ്​ ഗോ​ൾ​ഡ​ൻ വി​സ അ​നു​വ​ദി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story