Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലയാളി യുവതിയെ...

മലയാളി യുവതിയെ ഭർത്താവ്​ കൊലപ്പെടുത്തിയ സംഭവം: വിചാരണ തുടങ്ങി

text_fields
bookmark_border
മലയാളി യുവതിയെ ഭർത്താവ്​ കൊലപ്പെടുത്തിയ സംഭവം: വിചാരണ തുടങ്ങി
cancel
camera_alt???????????????? ????????????????

ദു​ബൈ: അ​ഞ്ചു​മാ​സം മു​മ്പ്​​ മ​ല​യാ​ളി യു​വ​തി​യെ കു​ത്തി​ക്കൊ​ല​​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ചാ​ര​ണ തു​ട ​ങ്ങി. കൊ​ല്ലം പു​ന്ന​ത്ത​ല വി​ദ്യ​ച​ന്ദ്ര​നെ (40) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വ്​ തി​രു​വ​ന​ന്ത​പു​രം നേ​മം സ്വ​ദേ​ശി യു​ഗേ​ഷി​​െൻറ (43) വി​ചാ​ര​ണ​യാ​ണ്​ ദു​ബൈ കോ​ട​തി​യി​ൽ തു​ട​ങ്ങി​യ​ത്. യു​ഗേ​ഷ്​ കു​റ്റം സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. 2019 സെ​പ്​​റ്റം​ബ​ർ ഒ​മ്പ​തി​നാ​ണ്​ ദു​ബൈ​​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തെ ഞെ​ട്ടി​ച്ച സം​ഭ​വം ഉ​ണ്ടാ​യ​ത്. രാ​വി​ലെ 10ഓ​ടെ വി​ദ്യ​യു​ടെ ഒാ​ഫി​സി​ലെ​ത്തി​യ യു​ഗേ​ഷ് ഇ​വ​രെ വി​ളി​ച്ചി​റ​ക്കി​ക്കൊ​ണ്ടു​പോ​യ ശേ​ഷം കു​ത്തി​െ​ക്കാ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

അ​ന്നു​ത​ന്നെ ജ​ബ​ൽ അ​ലി​യി​ൽ​നി​ന്ന്​ യു​ഗേ​ഷി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. ഭാ​ര്യ​ക്ക്​ മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​മു​​ണ്ടെ​ന്ന സം​ശ​യ​ത്തി​​െൻറ പേ​രി​ലാ​ണ്​ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ്​ യു​ഗേ​ഷി​​െൻറ വാ​ദം. എ​ന്നാ​ൽ, നാ​ട്ടി​ൽ വി​ദ്യ​യു​ടെ​ പേ​രി​ൽ യു​ഗേ​ഷ്​ എ​ടു​ത്ത വാ​യ്​​പ​യു​ടെ ബാ​ധ്യ​ത തീ​ർ​ക്കാ​നാ​ണ്​ ഇ​വ​ർ ദു​ബൈ​യി​ലെ​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ന്​ ഒ​രു​മാ​സം മു​മ്പാ​ണ്​ യു​ഗേ​ഷ്​ വി​സി​റ്റി​ങ്​ വി​സ​യി​ൽ ദു​ബൈ​യി​ലെ​ത്തി​യ​ത്. മൂ​ന്നു​ത​വ​ണ ഇ​വ​ർ ദു​ബൈ​യി​ൽ ക​ണ്ടു​മു​ട്ടു​ക​യും ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story