Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ നഗരത്തിലെ...

ദുബൈ നഗരത്തിലെ പാർക്കിങ്​ മെഷീനുകൾ ഇനി സൗന്ദര്യച്ചെപ്പ്

text_fields
bookmark_border
ദുബൈ നഗരത്തിലെ പാർക്കിങ്​ മെഷീനുകൾ ഇനി സൗന്ദര്യച്ചെപ്പ്
cancel
camera_alt????? ?????????????? ??????? ????????????????? ??????????????????? ??????? ????????????? ?????????????

ദു​ബൈ: ന​ഗ​ര​ത്തി​ലെ പാ​ർ​ക്കി​ങ്​ മെ​ഷീ​നു​ക​ൾ​ക്ക​രി​കി​ൽ എ​ത്തു​േ​മ്പാ​ൾ ഇ​നി അ​ൽ​പ​നേ​രം നി​ങ്ങ​ൾ ആ​സ ്വ​ദി​ച്ചു​നി​ന്നു​പോ​കും, സ്​​ഥി​രം കാ​ണു​ന്ന ഒാ​റ​ഞ്ച്​ നി​റ​ത്തി​ലെ പെ​ട്ടി​യു​ടെ സ്​​ഥാ​ന​ത്ത്​ ഒ​രു ക​ലാ​ശി​ൽ​പം​ത​ന്നെ സ്​​ഥാ​പി​ച്ചി​രി​ക്കു​ന്ന​തു കാ​ണു​േ​മ്പാ​ൾ. ജു​മേ​റ, ദു​ബൈ മീ​ഡി​യ സി​റ്റി, അ​ൽ മു​സ്​​ത​ഖ്​​ബ​ൽ സ്​​​ട്രീ​റ്റ്​ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലെ നൂ​റോ​ളം പാ​ർ​ക്കി​ങ്​ മീ​റ്റ​റു​ക​ളാ​ണ്​ ചാ​യം​നി​റ​ച്ച്​ ച​ന്ത​മു​ള്ള​താ​ക്കി മാ​റ്റി​യ​ത്. ദു​ബൈ മീ​ഡി​യ ഒാ​ഫി​സി​​െൻറ ക്രി​യേ​റ്റി​വ്​ വി​ഭാ​ഗ​മാ​യ ബ്രാ​ൻ​റ്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യു​മാ​യി കൈ​കോ​ർ​ത്താ​ണ്​ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്.

നാ​നാ​ത്വം, സ​ഹി​ഷ്​​ണു​ത എ​ന്നി​വ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന 15 ക​ലാ​രൂ​പ​ങ്ങ​ളാ​ണ്​ വ​ര​ച്ചി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലേ​ക്ക്​ എ​ത്തു​ന്ന​വ​ർ​ക്ക്​ സ​ന്തോ​ഷം, സൗ​ന്ദ​ര്യം, യു.​എ.​ഇ മു​ന്നോ​ട്ടു​വെ​ക്കു​ന്ന സ​ന്ദേ​ശം എ​ന്നി​വ ​പ്ര​ച​രി​പ്പി​ക്കും​വി​ധ​മാ​ണ്​ ഇ​വ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തെ ഒ​രു തു​റ​ന്ന മ്യൂ​സി​യ​മാ​ക്കി മാ​റ്റു​ക എ​ന്ന യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​​മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ മ​ക്​​തൂ​മി​​െൻറ ദ​ർ​ശ​ന​ങ്ങ​ളു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story