Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ര്‍ജ...

ഷാ​ര്‍ജ വെ​ളി​ച്ചോ​ത്സ​വം ബ​സി​ല്‍ ക​റ​ങ്ങി കാ​ണാം

text_fields
bookmark_border
ഷാ​ര്‍ജ വെ​ളി​ച്ചോ​ത്സ​വം  ബ​സി​ല്‍ ക​റ​ങ്ങി കാ​ണാം
cancel
camera_alt???????????? ????????????? ????? ?????? ??????????? ????????????????? ?????????? ??????? ?????? ????

ഷാ​ര്‍ജ: വ​ര്‍ണ​രാ​ജി​ക​ള്‍ മി​ഴി​ക​ളി​ല്‍ സ​പ്ത​വ​ര്‍ണ​ങ്ങ​ള്‍ ചാ​ര്‍ത്തു​ന്ന ഷാ​ര്‍ജ വെ​ളി​ച്ചോ​ത്സ​ വം ബ​സി​ല്‍ ക​റ​ങ്ങി കാ​ണാ​ന്‍ അ​വ​സ​രം. ഖാ​ലി​ദ് ല​ഗൂ​ണ്‍, അ​ല്‍ നൂ​ര്‍ മോ​സ്ക്, അ​ല്‍ മ​ജാ​സ് വാ​ട്ട​ര്‍ഫ്ര ​ണ്ട്, അ​ല്‍ ഖ​സ​ബ, ഷാ​ര്‍ജ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് ആ​ന്‍ഡ് ഇ​ന്‍ഡ​സ്ട്രി എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​രു​നി​ല ബ​സ് സ​ന്ദ​ര്‍ശ​ക​രു​മാ​യി ക​റ​ങ്ങു​ക.

വൈ​കീ​ട്ട്​ ഏ​ഴ്​ മു​ത​ല്‍ എ​ല്ലാ മ​ണി​ക്കൂ​റി​ലും പു​റ​പ്പെ​ടു​ന്ന ബ​സ് രാ​ത്രി 10 വ​രെ ല​ഭി​ക്കും. ഒ​രു മ​ണി​ക്കൂ​ര്‍ സ​വാ​രി​യി​ല്‍ എ​ഴു ഭാ​ഷ​ക​ളി​ല്‍, ഓ​ഡി​യോ ഫോ​ര്‍മാ​റ്റി​ലു​ള്ള ഗൈ​ഡ് സേ​വ​ന​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്യു​ന്നു. മു​തി​ര്‍ന്ന​വ​ര്‍ക്ക് 30 ദി​ര്‍ഹ​മും കു​ട്ടി​ക​ള്‍ക്ക് 10 ദി​ര്‍ഹ​മു​മാ​ണ് ടി​ക്ക​റ്റ്​ നി​ര​ക്ക്. ടി​ക്ക​റ്റു​ക​ള്‍ സി.​എ​സ്.​എ​സ് സെ​യി​ല്‍സ് കി​യോ​സ്കു​ക​ളി​ലും ഷാ​ര്‍ജ​യി​ലെ ബ​സു​ക​ളി​ലും ല​ഭ്യ​മാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് www.citysightseeing.ae എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍ശി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story