Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫൈ​സ​ലു​മാ​ർ...

ഫൈ​സ​ലു​മാ​ർ ഒ​ത്തു​ചേ​ർ​ന്നു

text_fields
bookmark_border
ഫൈ​സ​ലു​മാ​ർ ഒ​ത്തു​ചേ​ർ​ന്നു
cancel
camera_alt?????????? ???????????????? ??????? ???????????????? ?????? ??????????????????????

അ​ജ്​​മാ​ൻ: റി​പ്പ​ബ്ലി​ക്​​ദി​ന​ാ​ഘോ​ഷ​ത്തി​​െൻറ ഭാ​ഗ​മാ​യി യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ഫൈ​സ​ ൽ എ​ന്ന്​ പേ​രു​ള്ള​വ​ർ അ​ജ്‌​മാ​ൻ ഹാ​ബി​റ്റാ​റ് ഫാ​മി​ൽ സം​ഗ​മി​ച്ചു. ഫൈ​സ​ൽ ത​ഹാ​നി ഉ​ദ്‌​ഘാ​ട​നം ചെ​യ്ത ു. ഫൈ​സ​ൽ ക​ണ്ണോ​ത്ത് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. ഡോ. ​ടി.​പി. ഫൈ​സ​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക്‌ തു​ട​ക്കം​കു​റി​ച്ചു. ചി​ത്ര​കാ​ര​ൻ ഇ.​കെ. ഫൈ​സ​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത 200ല​ധി​കം ഫൈ​സ​ൽ​മാ​രു​ടെ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു വി​ത​ര​ണം ചെ​യ്തു. കാ​യി​ക​പ​രി​പാ​ടി​ക​ൾ​ക്ക് ഫൈ​സ​ൽ അ​ബ്​​ദു​ല്ല നേ​തൃ​ത്വം ന​ൽ​കി.

ജൈ​വ പ​ച്ച​ക്ക​റി​ക​ളു​മാ​യി ഫൈ​സ​ൽ താ​പ്പി​യും മെ​ഗാ ലോ​േ​ഗാ​യു​മാ​യി ഫൈ​സ​ൽ ഒാ​റി​യ​ൻ​റ്, ഫൈ​സ​ൽ സാ​ഫ്‌​കോ എ​ന്നി​വ​രു​മെ​ത്തി. കേ​ക്ക്​ പ്ര​ദ​ർ​ശ​നം, ഗാ​ന​മേ​ള, ഫൈ​സ​ൽ ഇ​ട​യി​ക്ക​ലി​​െൻറ മാ​ജി​ക്​ എ​ന്നി​വ പ​രി​പാ​ടി​ക്ക്​ മാ​റ്റു​കൂ​ട്ടി. ഫൈ​സ​ൽ കു​ള​ങ്ങ​ര, ഫൈ​സ​ൽ മു​ക്കം, ഫൈ​സ​ൽ വി. ​പെ​ർ​ഫ്യൂം, ഫൈ​സ​ൽ മാ​ട്ടു​മ്മ​ൽ, ഫൈ​സ​ൽ ഡി.​ഐ.​പി, ഫൈ​സ​ൽ ദ​മാ​ൻ, ഫൈ​സ​ൽ ദാ​റു​ൽ ഹു​ദ, ഫൈ​സ​ൽ ക​ക്കാ​ട്ടി​രി എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ചു. ഫൈ​സ​ൽ ബീ​രാ​ൻ സ്വാ​ഗ​ത​വും ഫൈ​സ​ൽ ഇ​ട​വ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story