Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ​െഎനിൽ മിനി...

അൽ​െഎനിൽ മിനി ബസുകളുമായി ഗതാഗത വകുപ്പ്

text_fields
bookmark_border
അൽ​െഎനിൽ മിനി ബസുകളുമായി ഗതാഗത വകുപ്പ്
cancel
camera_alt?????? ????? ???????? ?????????????? ???? ????

അ​ൽ​ഐ​ൻ: ഒ​റ്റ​നോ​ട്ട​ത്തി​ൽ ആം​ബു​ല​ൻ​സ് ആ​ണെ​ന്ന് തോ​ന്നി​ക്കു​ന്ന മി​നി ബ​സു​ക​ൾ ക​ണ്ടി​ട്ട് പ​ല​ർ​ക്ക ും പി​ടി​കി​ട്ടി​യി​ട്ടി​ല്ല, ഇ​ത് പൊ​തു​ഗ​താ​ഗ​ത വ​കു​പ്പി​​െൻറ യാ​ത്രാ​ബ​സു​ക​ളാ​ണെ​ന്ന്. അ​ൽ​ഐ​നി​ൽ മാ​ ത്രം പു​തു​താ​യി ഇ​റ​ങ്ങി​യ​ത് ഇ​രു​പ​തോ​ളം ബ​സു​ക​ളാ​ണ്. ജ​നു​വ​രി 17 മു​ത​ൽ അ​ഞ്ചു റൂ​ട്ടു​ക​ളി​ലാ​ണ്​ സ​ർ​വി​സ് ആ​രം​ഭി​ച്ച​ത്. നി​ല​വി​ൽ ഗ​താ​ഗ​ത വ​കു​പ്പി​​െൻറ ബ​സു​ക​ൾ ഓ​ടാ​ത്ത റൂ​ട്ടു​ക​ളി​ലാ​ണ് പു​തി​യ മി​നി ബ​സു​ക​ൾ ഓ​ടു​ന്ന​ത്. ഓ​രോ മ​ണി​ക്കൂ​ർ ഇ​ട​വി​ട്ടാ​ണ് ഈ ​റൂ​ട്ടു​ക​ളി​ൽ സ​ർ​വി​സ് ഉ​ള്ള​ത്. ഈ ​ബ​സു​ക​ൾ നി​യ​ന്ത്രി​ത സ്​​റ്റോ​പ്പു​ക​ളി​ൽ മാ​ത്ര​മേ നി​ർ​ത്തു​ക​യു​ള്ളൂ. നേ​ര​േ​ത്ത സ​ർ​വി​സ് ഉ​ണ്ടാ​യി​രു​ന്ന അ​ൽ​ഹ​യ​ർ-​സ്വ​യ്ഹാ​ൻ റൂ​ട്ടി​ന് പു​റ​മെ അ​ൽ​ഐ​ൻ നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ൽ​നി​ന്ന് ഖ​ത്താ​റ മ്യൂ​സി​യ​ത്തി​ലേ​ക്ക്​ 901ഉം ​അ​ൽ​ഐ​ൻ ബ​സ് സ്​​റ്റേ​ഷ​നി​ൽ​നി​ന്ന് അ​ൽ​വാ​ഹ മാ​ളി​ന​ടു​ത്തേ​ക്ക്​ 902ഉം ​ജീ​മി മെ​ഡി ക്ലി​നി​ക്കി​ന​ടു​ത്തു​നി​ന്ന്​ ശി​യാ​ബു​ൽ അ​ഷ്‌​ക​ർ എ​ന്ന ശ​അ​ബി​യ​യി​ലേ​ക്ക് 941ഉം ​അ​ൽ​ഐ​ൻ ബ​സ് സ്​​റ്റേ​ഷ​നി​ൽ​നി​ന്ന് ജ​ബ​ൽ ഹ​ഫീ​തി​ന​ടു​ത്തു​ള്ള താ​മ​സ​സ്ഥ​ല​ത്തേ​ക്ക് 991മാ​ണ് പു​തി​യ റൂ​ട്ടു​ക​ൾ.

17 സീ​റ്റു​ക​ളു​ള്ള മി​നി ബ​സു​ക​ളാ​ണ് സ​ർ​വി​സി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ ​സീ​റ്റു​ക​ളി​ൽ ഉ​ൾ​ക്കൊ​ള്ളു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് മാ​ത്ര​മേ യാ​ത്ര​ചെ​യ്യാ​ൻ അ​നു​വാ​ദ​മു​ള്ളൂ. എ​ന്നാ​ൽ, ന​ഗ​ര​ത്തി​ലോ​ടു​ന്ന വ​ലി​യ ബ​സു​ക​ളി​ൽ സീ​റ്റു​ക​ൾ ഒ​ഴി​വി​ല്ലെ​ങ്കി​ൽ നി​ന്നും യാ​ത്ര ചെ​യ്യാം. ഹാ​ഫി​ലാ​ത് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഈ ​ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്യാം. ന​ഗ​ര​ത്തി​നു​ള്ളി​ലെ യാ​ത്ര​ക്ക് ര​ണ്ടു ദി​ർ​ഹ​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. നി​ല​വി​ൽ ഓ​ടു​ന്ന വ​ലി​യ ബ​സു​ക​ളി​ൽ ഹാ​ഫി​ലാ​ത് കാ​ർ​ഡു​ക​ൾ റീ​ചാ​ർ​ജ് ചെ​യ്യാ​ൻ സൗ​ക​ര്യ​മി​ല്ല. ത​വാം ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ൽ​നി​ന്ന്​ പ്ര​ധാ​ന ബ​സ്​ സ്​​േ​റ്റാ​പ്പു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പു​ത​ന്നെ ര​ണ്ട് ചെ​റി​യ ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഷ​ട്ടി​ൽ സ​ർ​വി​സ് തു​ട​ങ്ങി​യി​രു​ന്നു. ഈ ​ബ​സു​ക​ളി​ലെ യാ​ത്ര സൗ​ജ​ന്യ​വു​മാ​ണ്. ഈ ​ബ​സു​ക​ളെ കു​റി​ച്ചു​ള്ള അ​ജ്ഞ​ത​മൂ​ല​വും ആം​ബു​ല​ൻ​സ് ആ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചും പ​ല​രും ഈ ​സ​ർ​വി​സു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story