Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഊഞ്ഞാലാടാം, ഉയരെ...

ഊഞ്ഞാലാടാം, ഉയരെ പറക്കാം

text_fields
bookmark_border
ഊഞ്ഞാലാടാം, ഉയരെ പറക്കാം
cancel
camera_alt???? ?????

ദു​ബൈ: നാ​ട്ടി​ൻ​പു​റ​ത്തെ കാ​ർ​ണി​വ​ൽ കാ​ഴ്​​ച​ക​ളി​ലെ സ്​​ഥി​ര​സാ​ന്നി​ധ്യ​മാ​യ യ​ന്ത്ര ഉൗ​ഞ്ഞാ​ൽ പ​ല​ രു​ടെ​യും ഹരമാ​ണ്. മു​ക​ളി​ൽ​നി​ന്ന്​ താ​ഴോ​ട്ടു​ള്ള ഒ​ഴു​ക്കി​ൽ ച​ങ്കി​നു​ള്ളി​ൽ ‘തീ’ ​പ​ട​രാ​ത്ത​വ​രാ​ യി ആ​രും ഉ​ണ്ടാ​വി​ല്ല. എ​ന്നാ​ൽ, 250 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ക​റ​ങ്ങു​ന്ന യ​ന്ത്ര ഉൗ​ഞ്ഞാ​ലി​ൽ​നി​ന്ന്​ താ​ഴേ​ക്ക് വ​രു​ന്ന​തി​നെ​ക്കു​റി​ച്ച്​ ആ​ലോ​ചി​ച്ചി​ട്ടു​ണ്ടോ. എ​ങ്കി​ൽ കാ​ത്തി​രു​ന്നോ​ളൂ. ഇൗ ​വ​ർ​ഷം​ത​ന്നെ ദു​ബൈ ബ്ലൂ ​വാ​േ​ട്ട​ഴ്​​സ്​ ​െഎ​ല​ൻ​ഡി​ൽ ‘​െഎ​ൻ ദു​ബൈ’ എ​ന്ന പേ​രി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ യ​ന്ത്ര ഉൗ​ഞ്ഞാ​ൽ പൂ​ർ​ത്തി​യാ​കു​െ​മ​ന്ന്​ ദു​ബൈ മീ​ഡി​യ ​ഒാ​ഫി​സ്​ അ​റി​യി​ച്ചു.

ലാ​സ്​ വാ​ഗ​സി​ലെ 167 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ‘ഹൈ ​റോ​ള​റി​നെ’​യാ​ണ്​ ​‘​െഎ​ൻ ദു​ബൈ’ പി​ന്നി​ലാ​ക്കു​ന്ന​ത്. നി​ല​വി​ൽ ര​ണ്ടാം സ്​​ഥാ​ന​ത്തു​ള്ള ല​ണ്ട​ൻ ​െഎ​യു​ടെ ഇ​ര​ട്ടി​വ​രും ​െഎ​ൻ ദു​ബൈ. ഇ​തി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന കേ​ബ്​​ൾ നി​വ​ർ​ത്തി​പ്പി​ടി​ച്ചാ​ൽ ഏ​ക​ദേ​ശം 2400 കി​ലോ​മീ​റ്റ​ർ വ​രും. 1900 പേ​രെ വ​ഹി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്​. 2018ലാ​ണ്​ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story