Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവരുന്നു, ദുബൈ ഫ്യൂചർ...

വരുന്നു, ദുബൈ ഫ്യൂചർ ഡിസ്​ട്രിക്​ട്​

text_fields
bookmark_border
വരുന്നു, ദുബൈ ഫ്യൂചർ ഡിസ്​ട്രിക്​ട്​
cancel
camera_alt????? ???????? ??????????????????????? ???????

ദു​ബൈ: അ​തി​വേ​ഗം മു​ന്നേ​റു​ന്ന ദു​ബൈ​യു​ടെ കു​തി​പ്പി​ന്​ ക​രു​ത്തേ​കാ​ൻ ദു​ബൈ ഫ്യൂ​ച​ർ ഡി​സ്​​ട്രി​ക്​ ​ട്​ എ​ന്ന പേ​രി​ൽ ​പ്ര​ത്യേ​ക മേ​ഖ​ല വ​രു​ന്നു. ദു​ബൈ​യു​ടെ സാ​മ്പ​ത്തി​ക മു​ഖ​ച്ഛാ​യ​ത​ന്നെ മാ​റ്റി​യെ​ഴ ു​തു​ന്ന പ്ര​ത്യേ​ക മേ​ഖ​ല ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന് ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം അ​റി​യി​ച്ചു. പു​തു​താ​യി രൂ​പം ന​ൽ​കി​യ ദു​ബൈ കൗ​ൺ​സി​ലി​​െൻറ ര​ണ്ടാ​മ​ത്തെ യോ​ഗ​ത്തി​ലാ​ണ്​ പ്ര​ഖ്യാ​പ​നം. ഇ​തോ​ടൊ​പ്പം,

ദു​ബൈ​യു​ടെ ന​വ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്ക്​ ക​രു​ത്തേ​കു​ന്ന ക​മ്പ​നി​ക​ൾ​ക്ക്​ ​​േ​പ്രാ​ത്സാ​ഹ​ന​മേ​കാ​ൻ 100 കോ​ടി ദി​ർ​ഹ​വും പ്ര​ഖ്യാ​പി​ച്ചു. ദു​ബൈ​യു​ടെ ഭാ​വി സാ​മ്പ​ത്തി​ക വി​ക​സ​നം ല​ക്ഷ്യ​മി​ട്ടാ​ണ്​ പ്ര​ഖ്യാ​പ​നം. ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സ​െൻറ​ർ, എ​മി​റേ​റ്റ്​​സ്​ ട​വ​ർ, ദു​ബൈ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫി​നാ​ൻ​സ്​ സ​െൻറ​ർ എ​ന്നി​വ​യെ പ​ര​സ്​​പ​രം ബ​ന്ധ​പ്പെ​ടു​ത്തി​യാ​യി​രി​ക്കും ഫ്യൂ​ച​ർ ഡി​സ്​​ട്രി​ക്​​ട്​ ഒ​രു​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ജ്ജീ​ക​ര​ണം ഇ​വി​ടെ ഒ​രു​ക്കും.

ദു​ബൈ​യെ വ്യാ​പാ​ര കേ​ന്ദ്ര​മാ​ക്കാ​നും ആ​ഗോ​ള ക​മ്പ​നി​ക​ളെ ആ​ക​ർ​ഷി​ക്കാ​നും ന​വ​സാ​മ്പ​ത്തി​ക സം​രം​ഭ​ങ്ങ​ളു​ടെ ത​ല​സ്​​ഥാ​ന​മാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​ദ്ധ​തി. 2025ഒാ​ടെ ദു​ബൈ​യു​ടെ വി​ദേ​ശ നി​ക്ഷേ​പം ര​ണ്ട്​ ട്രി​ല്യ​ൻ ദി​ർ​ഹ​മാ​യി ഉ​യ​ർ​ത്തും. ഇ​തി​ന്​ പു​റ​മെ, ദു​ബൈ​യു​ടെ ടൂ​റി​സം, വ്യാ​പാ​ര മേ​ഖ​ല​ക​ൾ ലോ​ക​ത്തി​ന്​ മു​ന്നി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന്​ ലോ​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 50 ഒാ​ഫി​സു​ക​ൾ തു​റ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story