Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവീട്ടിൽ...

വീട്ടിൽ ലഹരിയടിമകളുണ്ടെങ്കിൽ അറിയിക്കാൻ മടിക്കരുതെന്ന്​ പൊലീസ്​

text_fields
bookmark_border
വീട്ടിൽ ലഹരിയടിമകളുണ്ടെങ്കിൽ അറിയിക്കാൻ മടിക്കരുതെന്ന്​ പൊലീസ്​
cancel
camera_alt?????? ???????????? ?????? ??? ???????

ദു​ബൈ: മ​യ​ക്കു​മ​രു​ന്നി​ന്​ അ​ടി​മ​യാ​യ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വി​വ​രം മ​റ​ച്ചു​വെ​ക്കു​ന്ന​തി​നു പ​ക ​രം അ​ധി​കാ​രി​ക​ളെ അ​റി​യി​ച്ച്​ ഫ​ല​പ്ര​ദ​മാ​യ പു​ന​ര​ധി​വാ​സ ചി​കി​ത്സ ഉ​റ​പ്പാ​ക്കി ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​കെ​െ​യ​ത്തി​ക്ക​ണ​മെ​ന്ന്​ ദു​ബൈ പൊ​ലീ​സ്. ല​ഹ​രി അ​ടി​മ​യാ​ണെ​ന്ന വി​വ​രം പു​റ​ത്ത​റി​ഞ്ഞാ​ൽ ഉ​ണ്ടാ​വു​ന്ന നാ​ണ​ക്കേ​ട്​ ഭ​യ​ന്ന്​ പ​ല​രും ഇ​ക്കാ​ര്യം മൂ​ടി​വെ​ക്കു​ക​യാ​ണ്​ പ​തി​വ്. ഇ​ത്​ കാ​ര്യം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കും. സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള എ​ല്ലാ സാ​ധ്യ​ത​ക​ളും ഇ​തോ​ടെ അ​ട​ഞ്ഞേ​ക്കാം.

സ​മൂ​ഹ​ത്തി​​െൻറ പി​ന്തു​ണ​യോ​ടെ മാ​ത്ര​മേ മ​യ​ക്കു​മ​രു​ന്നി​നെ​തി​രാ​യ പോ​രാ​ട്ടം വി​ജ​യി​ക്കൂ​വെ​ന്നും ദു​ബൈ പൊ​ലീ​സ്​ ഹി​മാ​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​െൻറ​ർ മാ​നേ​ജ​ർ കേ​ണ​ൽ അ​ബ്​​ദു​ല്ല മ​താ​ർ അ​ൽ ഖ​യാ​ത്​ പ​റ​ഞ്ഞു. കു​ട്ടി​ക​ൾ മ​യ​ക്കു​മ​രു​ന്ന്​ വ​ല​യി​ൽ കു​ടു​ങ്ങു​ന്ന​തി​ൽ​നി​ന്ന്​ ര​ക്ഷി​ക്കു​ന്ന​തി​ലും കു​ടും​ബ​ത്തി​ന്​ പ​ങ്കു​ണ്ട്. ല​ഹ​രി​വി​പ​ത്തി​നെ​തി​രെ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്​ ദു​ബൈ പൊ​ലീ​സ്​ ഹി​മാ​യ സ​െൻറ​ർ ഒ​രു​ക്കി​യ വി​ഡി​യോ ക്ലി​പ്​ മ​ത്സ​ര​ത്തി​ൽ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 250 ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കു​ചേ​ർ​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story