Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാര്‍ജയില്‍ നിന്നുള്ള ...

ഷാര്‍ജയില്‍ നിന്നുള്ള വിമാനം ഇസ്തംബൂളിൽ റണ്‍വേയില്‍നിന്ന് തെന്നിമാറി

text_fields
bookmark_border
ഷാര്‍ജയില്‍ നിന്നുള്ള   വിമാനം ഇസ്തംബൂളിൽ റണ്‍വേയില്‍നിന്ന് തെന്നിമാറി
cancel
camera_alt?????????? ??????????????? ???????? ??????????????? ????????????????????? ?????????????????????????

ഷാ​ര്‍ജ: ഷാ​ര്‍ജ​യി​ല്‍നി​ന്നു​ള്ള പെ​ഗാ​സ​സ് എ​യ​ര്‍ലൈ​ന്‍സ് വി​മാ​നം ചൊ​വ്വാ​ഴ്ച രാ​വി​ലെ ഇ​സ്തം​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ണ്‍വേ​യി​ല്‍നി​ന്ന് തെ​ന്നി​മാ​റി. തു​ട​ർ​ന്ന്​ പ്ര​ശ്​​നം പ​രി​ഹ​രി​ക്കു​ന്ന ​തു​വ​രെ വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട്ടു.

ബോ​യി​ങ്​ 737-800 ഫ്ലൈ​റ്റ് പി​സി 747 പു​ല​ര്‍ച്ച 5.15ന് ​ഷാ​ര്‍ജ​യി​ല്‍നി​ന്ന് പു​റ​പ്പെ​ട്ട് കൃ​ത്യ​സ​മ​യ​ത്ത് ഇ​സ്തം​ബൂ​ളി​ലെ​ത്തി​യെ​ങ്കി​ലും സാ​ബി​ഹ ഗോ​സെ​ന്‍ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ണ്‍വേ​യി​ല്‍നി​ന്ന് തെ​ന്നി​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story