Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right54 കു​ട്ടി​ക​ള്‍...

54 കു​ട്ടി​ക​ള്‍ ശാ​രീ​രി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി

text_fields
bookmark_border
54 കു​ട്ടി​ക​ള്‍ ശാ​രീ​രി​ക  പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി
cancel

ഇ​തു​വ​രെ 54 കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സു​ക​ള്‍ 800700 എ​ന്ന ഹോ​ട്ട്​​ലൈ​നി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഷാ​ര്‍ജ സോ​ഷ്യ​ല്‍ സ​ര്‍വി​സ​സ് ഡി​പ്പാ​ർ​ട്​​മ​െൻറി​​െൻറ ശി​ശു അ​വ​കാ​ശ സം​ര​ക്ഷ​ണ വി​ഭാ​ഗം (സി.​ആ​ര്‍.​പി.​ഡി) ഡ​യ​റ​ക്ട​ര്‍ ആ​മി​ന അ​ല്‍ റി​ഫാ​യ് പ​റ​ഞ്ഞു. ഈ ​കു​ട്ടി​ക​ളി​ല്‍ പ​ല​രും വീ​ടു​ക​ള്‍ക്കു​ള്ളി​ല്‍ത​ന്നെ​യാ​ണ് അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്.

അ​തി ശ്ര​ദ്ധ​യോ​ടെ കാ​ണേ​ണ്ട വി​ഷ​യ​മാ​ണി​ത്.സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ര്‍, സൈ​ക്യാ​ട്രി​സ്​​റ്റു​ക​ള്‍, ര​ക്ഷാ​ക​ര്‍തൃ വി​ദ​ഗ്ധ​ര്‍, ശി​ശു​പ​രി​പാ​ല​ന വി​ദ​ഗ്ധ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ചൈ​ല്‍ഡ് റെ​സ്ക്യൂ ടീം ​കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​ക്കാ​യി ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും അ​ല്‍ റി​ഫാ​യ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story