Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലണ്ടനിൽ ഗിന്നസ്...

ലണ്ടനിൽ ഗിന്നസ് റെക്കോഡിട്ട്​ അബൂദബി സാംസ്‌കാരിക ടൂറിസം വകുപ്പ്

text_fields
bookmark_border
ലണ്ടനിൽ ഗിന്നസ് റെക്കോഡിട്ട്​ അബൂദബി സാംസ്‌കാരിക ടൂറിസം വകുപ്പ്
cancel
camera_alt??????????? ???????????? ????????????? ????????? ??????????????? ???????? ????????? ??????????????????? ? ???????? ?????? ???????????? ????????????? (?.????) ?????????? ??

ല​ണ്ട​ൻ / അ​ബൂ​ദ​ബി: ല​ണ്ട​നി​ൽ ഏ​റ്റ​വും വ​ലി​യ ഓഗ്​​മെ​​ൻ​റ​ഡ് റി​യാ​ലി​റ്റി (എ.​ആ​ർ) സ്‌​ക്രീ​ൻ പ്ര​ദ​ർ​ശി​പ്പി​ച്ച് അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക ടൂ​റി​സം വ​കു​പ്പ്​ ഗി​ന്ന​സ് ലോ​ക റെ​ക്കോ​ഡ് സ്​​ഥാ​പി​ച്ചു. യു.​എ.​ഇ ത​ല​സ്ഥാ​ന ന​ഗ​രി ലോ​ക​ത്തെ പ്ര​മു​ഖ അ​വ​ധി​ക്കാ​ല ആ​ഘോ​ഷ സ്ഥാ​ന​മാ​ണെ​ന്ന സ​ന്ദേ​ശ​വു​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ച ഓഗ്​​മ​െൻറ​ഡ് റി​യാ​ലി​റ്റി പ​ര​സ്യ കാ​മ്പ​യി​നാ​ണ് അ​വാ​ർ​ഡി​ന​ർ​ഹ​മാ​യ​ത്.

ല​ണ്ട​​െൻറ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള പി​ക്ക​ഡി​ലി ലൈ​റ്റ്‌​സി​ൽ 40-അ​ടി ഡി​ജി​റ്റ​ൽ ബി​ൽ​ബോ​ർ​ഡ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ്​ കാ​ണി​ക​ൾ​ക്ക്​ തൊ​ട്ടു​മു​ന്നി​ലു​ണ്ടെ​ന്ന പ്ര​തീ​തി സൃ​ഷ്​​ടി​ക്കു​ന്ന സ്‌​ക്രീ​ൻ വി​ക​സി​പ്പി​ച്ച​ത്. അ​ബൂ​ദ​ബി​യു​ടെ ഏ​റ്റ​വും മി​ക​ച്ച ലാ​ൻ​ഡ്മാ​ർ​ക്കു​ക​ളി​ൽ ചി​ല​ത് ഇ​​വി​ടെ പ്ര​ദ​ർ​ശി​പ്പി​ച്ചു. അ​ബൂ​ദ​ബി​യി​ലെ ഇ​ൻ​ഡോ​ർ തീം ​പാ​ർ​ക്ക്, ഫെ​രാ​രി വേ​ൾ​ഡ്, സ​ർ ബ​നി​യാ​സ് ദ്വീ​പി​ലെ വ​ന്യ​ജീ​വി സ​ങ്കേ​തം, ശൈ​ഖ് സാ​യി​ദ് ഗ്രാ​ൻ​ഡ് മോ​സ്‌​ക് എ​ന്നി​വ സ്‌​ക്രീ​നി​ൽ ല​ണ്ട​ൻ ന​ഗ​ര​ത്തി​ലെ ജ​ന​ങ്ങ​ളെ ഏ​റെ ആ​ക​ർ​ഷി​ച്ച​താ​യി അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക ടൂ​റി​സം വ​കു​പ്പി​ലെ ടൂ​റി​സം ആ​ൻ​ഡ്​​ മാ​ർ​ക്ക​റ്റി​ങ് ആ​ക്ടി​ങ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ അ​ലി അ​ൽ ഷൈ​ബ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - uae-uae news-gulf news
Next Story