Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ കു​തി​ക്കും, ...

യു.​എ.​ഇ കു​തി​ക്കും, ലോ​കോ​ത്ത​ര ആ​രോ​ഗ്യ​ സം​ര​ക്ഷ​ണ​ത്തി​ലും

text_fields
bookmark_border

യു.​എ.​ഇ​യു​ടെ 48ാം ദേ​ശീ​യ​ദി​നം, നാം ​അ​ങ്ങേ​യ​റ്റ​ത്തെ അ​ഭി​മാ​ന​ത്തോ​ടെ ആ​ഘോ​ഷി​ക്കു​ക​യാ​ണ്. സ​മാ​ധാ​ന​ത്തി​​െൻറ​യും സ​മൃ​ദ്ധി​യു​ടെ​യും ഈ ​മ​രു​പ്പ​ച്ച​യി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം 32 വ​ർ​ഷ​ത്തെ ജീ​വി​തം ചെ​ല​വ​ഴി​ച്ച ഒ​രാ​ൾ എ​ന്ന നി​ല​യി​ൽ, യു.​എ.​ഇ​യെ ലോ​ക​ത്തെ മു​ൻ​നി​ര രാ​ജ്യ​മാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ശൈ​ഖ്​ സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​​െൻറ ദ​ർ​ശ​നം ഞ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്നു. പു​തി​യ, ആ​വേ​ശ​ക​ര​മാ​യ വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ, ഇൗ ​നാ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ഓ​രോ വ്യ​ക്​​തി​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും വി​പു​ല​മാ​യ ആ​രോ​ഗ്യ പ​രി​ര​ക്ഷ ല​ഭ്യ​മാ​ക്കു​ന്ന​തി​ലൂ​ടെ സ​മൂ​ഹ​ത്തെ സേ​വി​ക്കു​ന്ന​ത് തു​ട​രാ​നു​ള്ള ഞ​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത​യി​ൽ ആ​സ്​​റ്റ​ർ ഡി.​എം ഹെ​ൽ​ത്ത് കെ​യ​ർ പു​ന​ര​ർ​പ്പ​ണം ചെ​യ്യു​ന്നു. യു.​എ.​ഇ​യു​ടെ വി​ഷ​ൻ 2021ലെ ​സു​പ്ര​ധാ​ന സ്​​തം​ഭ​മാ​ണ് ആ​രോ​ഗ്യ​മേ​ഖ​ല. യു.​എ.​ഇ​യി​ലെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ രം​ഗം അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ന് തു​ല്യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ഉൗ​ന്ന​ൽ ന​ൽ​കി​യാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. രോ​ഗി​ക​ൾ ആ​ദ്യം, എ​ന്ന ഞ​ങ്ങ​ളു​ടെ സ​മീ​പ​നം, പ്രാ​ദേ​ശി​ക സ​മൂ​ഹ​ത്തി​​െൻറ ആ​വ​ശ്യ​ങ്ങ​ളി​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ചു​കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കാ​ൻ ഞ​ങ്ങ​ളെ േപ്ര​രി​പ്പി​ക്കു​ന്നു.

ആ​രോ​ഗ്യ​സം​ര​ക്ഷ​ണം എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഏ​റ്റ​വും നൂ​ത​ന​വും സു​സ്​​ഥി​ര​വു​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി റി​സ​ർ​ച്ച്​ ഇ​ന്നൊ​വേ​ഷ​ൻ ഹ​ബ് ആ​രം​ഭി​ക്കു​ന്ന​തി​ലൂ​ടെ ഞ​ങ്ങ​ള​തു സു​ഗ​മ​മാ​ക്കും. സാ​ങ്കേ​തി​ക​വി​ദ്യ​യി​ല​ധി​ഷ്​​ഠി​ത​മാ​യ ശ​ക്​​ത​മാ​യ ആ​രോ​ഗ്യ​സേ​വ​ന വി​ത​ര​ണ വ്യ​വ​സ്​​ഥ നി​ർ​മി​ക്കാ​ൻ ഞ​ങ്ങ​ൾ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​രാ​ണ്. യു.​എ.​ഇ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന സ​മ​ഭാ​വ​ന​യു​ടെ​യും സ​ഹി​ഷ്​​ണു​ത​യു​ടെ​യും ആ​ശ​യ​ങ്ങ​ൾ ആ​സ്​​റ്റ​ർ ഡി.​എം ഹെ​ൽ​ത്ത് കെ​യ​റി​​െൻറ ധാ​ർ​മി​ക​ത​യു​മാ​യി അ​ങ്ങേ​യ​റ്റം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു, ആ​സ്​​റ്റ​ർ, മെ​ഡ്കെ​യ​ർ, ആ​ക്സ​സ്​ എ​ന്നീ ബ്രാ​ൻ​ഡു​ക​ളി​ലൂ​ടെ സാ​മ്പ​ത്തി​ക​മോ സാ​മൂ​ഹി​ക​മോ ആ​യ സ്​​ഥാ​നം ക​ണ​ക്കി​ലെ​ടു​ക്കാ​തെ സ​മൂ​ഹ​ത്തി​ലെ എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഗു​ണ​നി​ല​വാ​ര​മു​ള്ള​തും സ​മ​ഗ്ര​വു​മാ​യ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നാ​ണ് ഞ​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ഴി​ഞ്ഞ 32 വ​ർ​ഷ​മാ​യി, ഞ​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ ദൗ​ത്യ​ത്തി​ൽ സ്​​ഥി​ര​ത പു​ല​ർ​ത്തു​ക​യും, ഞ​ങ്ങ​ൾ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന സ​മൂ​ഹ​ത്തി​ന് മി​ത​മാ​യ നി​ര​ക്കി​ൽ ആ​രോ​ഗ്യ​പ​രി​ര​ക്ഷ ന​ൽ​കു​ക​യും ചെ​യ്യു​ന്നു.

സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​രെ​യും സ​ന്ന​ദ്ധ​രാ​യ​വ​രെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ആ​ഗോ​ള സം​രം​ഭ​മാ​യ ആ​സ്​​റ്റ​ർ വ​ള​ൻ​റി​യേ​ഴ്​​സ്​ േപ്രാ​ഗ്രാം സ​മൂ​ഹ​ത്തി​​െൻറ ക്ഷേ​മ​ത്തി​നാ​യി എ​ന്നും മു​ന്നി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 2019 ൽ ​മാ​ത്രം, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള​ള 1,31,957 ജീ​വി​ത​ങ്ങ​ൾ​ക്ക് സ​ഹാ​യ സ്​​പ​ർ​ശ​മേ​കാ​ൻ ആ​സ്​​റ്റ​ർ വ​ള​ൻ​റി​യേ​ഴ്സി​ന് സാ​ധി​ച്ചു. ഇ​തി​നാ​യി വി​വി​ധ ദൗ​ത്യ​ങ്ങ​ളി​ൽ 8461 സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രാ​ണ് പ​ങ്കാ​ളി​ക​ളാ​യ​ത്. 2020ഓ​ടെ സോ​നാ​പൂ​രി​ലും (40 കി​ട​ക്ക​ക​ൾ) ഷാ​ർ​ജ​യി​ലും (80 കി​ട​ക്ക​ക​ൾ) ആ​യി ര​ണ്ട്​ ആ​ശു​പ​ത്രി​ക​ൾ കൂ​ടി ആ​സ്​​റ്റ​ർ സാ​ധ്യ​മാ​ക്കും. 48 വ​ർ​ഷം കൊ​ണ്ട്​ ഇൗ ​രാ​ജ്യം മ​രു​ഭൂ​മി​യി​ൽ​നി​ന്ന് ന​വീ​ക​ര​ണ​ത്തി​ലേ​ക്കും, സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ത്തി​​െൻറ ആ​ഗോ​ള കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലേ​ക്കു​ള്ള പ​രി​വ​ർ​ത്ത​ന​ത്തി​നും സാ​ക്ഷി​യാ​യി. 32 വ​ർ​ഷം മു​മ്പ്​ ദു​ബൈ​യി​ലെ ഒ​രൊ​റ്റ ക്ലി​നി​ക്കി​ൽ​നി​ന്ന് ആ​രം​ഭി​ച്ച ആ​സ്​​റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്കെ​യ​ർ ഇ​പ്പോ​ൾ ഒ​മ്പ​തു രാ​ജ്യ​ങ്ങ​ളി​ലാ​യി 350 യൂ​നി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന ഒ​രു മു​ൻ​നി​ര ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സ്​​ഥാ​പ​ന​മാ​ണ്.

നേ​തൃ​ത്വം, കാ​ഴ്ച​പ്പാ​ട്, ദൗ​ത്യം എ​ന്നി​വ​യി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ള​ളു​ക​യും, എ​ല്ലാ മേ​ഖ​ല​യി​ലു​മു​ള്ള വി​ക​സ​ന​ത്തി​നു​ള്ള അ​ള​വു​കോ​ൽ നി​ര​ന്ത​രം ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ക​യും ചെ​യ്ത രാ​ജ്യ​ത്തി​നൊ​പ്പം വ​ള​രാ​ൻ സാ​ധി​ച്ച​തി​ൽ ഞ​ങ്ങ​ൾ അ​ഭി​മാ​നി​ക്കു​ന്നു. ന​മ്മു​ടെ പ്രി​യ​പ്പെ​ട്ട ഭ​വ​നം, വ​രും​വ​ർ​ഷം ഒ​രു സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ല് അ​ട​യാ​ള​പ്പെ​ടു​ത്താ​നൊ​രു​ങ്ങു​ക​യാ​ണ്. ഈ ​നാ​ട് എ​ക്സ്​​പോ 2020ന് ​ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്നു. ഇ​ത് രാ​ജ്യ​ത്തെ​യും അ​തി​​െൻറ നേ​ട്ട​ങ്ങ​ളെ​യും ആ​ഗോ​ള​വേ​ദി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല, സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യെ കൂ​ടു​ത​ൽ ഉ​യ​ർ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ക​യും ചെ​യ്യും.48ാമ​ത് ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്, ഞ​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത പു​തു​ക്കു​ക​യും സ​മൂ​ഹ​ത്തി​ന് ലോ​കോ​ത്ത​ര, സം​യോ​ജി​ത ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത് തു​ട​രു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story