Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവരുന്നൂ, വലയ...

വരുന്നൂ, വലയ സൂര്യഗ്രഹണം; ലിവയിൽ കാണാം മികവോടെ

text_fields
bookmark_border
വരുന്നൂ, വലയ സൂര്യഗ്രഹണം; ലിവയിൽ കാണാം മികവോടെ
cancel

ദു​ബൈ: മാ​ന​ത്ത് അ​പൂ​ർ​വ കാ​ഴ്ച​യൊ​രു​ക്കു​ന്ന വ​ല​യ​സൂ​ര്യ​ഗ്ര​ഹ​ണം അ​ബൂ​ദ​ബി​യി​ലി​രു​ന്ന് കാ​ണാം. ഡി ​സം​ബ​ർ 26ന് ​സം​ഭ​വി​ക്കു​ന്ന വ​ല​യ​സൂ​ര്യ​ഗ്ര​ഹ​ണം, യു.​എ.​ഇ​യി​ലു​ള്ള​വ​ർ​ക്ക് ഏ​റ്റ​വും ന​ന്നാ​യി കാ​ണാ​ നാ​വു​ന്ന സ്ഥ​ലം അ​ബൂ​ദ​ബി​യി​ലെ ലി​വ പ്ര​ദേ​ശ​മാ​ണെ​ന്ന് ദു​ബൈ ജ്യോ​തി​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ലെ ഹ​സ​ൻ അ​ൽ ഹ​രാ​രി പ​റ​ഞ്ഞു. സാ​ധാ​ര​ണ ഭൂ​മി​യി​ല്‍നി​ന്നും കാ​ണു​ന്ന സൂ​ര്യ​ബിം​ബ​ത്തെ ച​ന്ദ്ര​ന്‍ മ​റ​യ്ക്കു​ന്ന​താ​ണ് സൂ​ര്യ​ഗ്ര​ഹ​ണം. സൂ​ര്യ​നും ഭൂ​മി​ക്കു​മി​ട​യി​ല്‍ ച​ന്ദ്ര​ന്‍ ക​ട​ന്നു​വ​രു​മ്പോ​ള്‍ ഇ​ത് സം​ഭ​വി​ക്കും. ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ല്‍ ച​ന്ദ്ര​ന് ഭൂ​മി​യി​ല്‍നി​ന്നും സൂ​ര്യ​നെ പൂ​ർ​ണ​മാ​യി മ​റ​യ്ക്കാ​നാ​കി​ല്ല, അ​പ്പോ​ള്‍ ഒ​രു വ​ല​യം ബാ​ക്കി​യാ​കും, ഇ​താ​ണ് വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം.

അ​പൂ​ർ​വ​മാ​യി സം​ഭ​വി​ക്കു​ന്ന ഈ ​പ്ര​തി​ഭാ​സം വ​രു​ന്ന ഡി​സം​ബ​ർ 26ന് ​രാ​വി​ലെ 9.27നാ​ണ് ദൃ​ശ്യ​മാ​കു​ക. യു.​എ.​ഇ​യി​ൽ അ​ബൂ​ദ​ബി​യി​ലെ ലി​വ പ്ര​ദേ​ശ​ത്തു​നി​ന്ന് മാ​ത്ര​മേ മൊ​ത്തം വാ​ർ‌​ഷി​ക​ഘ​ട്ടം കാ​ണൂ. അ​വി​ടെ ശോ​ഭ​യു​ള്ള പ്ര​കാ​ശം ച​ന്ദ്ര​ന്​ ചു​റ്റും ഒ​രു മി​ക​ച്ച വ​ള​യം സൃ​ഷ്​​ടി​ക്കും. രാ​ജ്യ​ത്തി​െൻറ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഭാ​ഗി​ക​മാ​യ ഒ​രു ഘ​ട്ടം മാ​ത്ര​മേ നി​രീ​ക്ഷി​ക്കൂ. രാ​വി​ലെ 7.25ന് ​ആ​രം​ഭി​ക്കു​ന്ന പൂ​ർ​ണ ഗ്ര​ഹ​ണം ര​ണ്ടു​മൂ​ന്ന് മി​നി​റ്റ് നീ​ണ്ടു​നി​ൽ​ക്കും. എ​ന്നാ​ൽ, നേ​ത്ര​ങ്ങ​ൾ​ക്ക് ഹാ​നി​ക​ര​മാ​യ​തി​നാ​ൽ നേ​രി​ട്ട് കാ​ണ​രു​തെ​ന്നും പ്ര​േ​ത്യ​ക ദൂ​ര​ദ​ർ​ശി​നി​ക​ൾ വ​ഴി മാ​ത്ര​മേ ദ​ർ​ശി​ക്കാ​വൂ എ​ന്നും അ​ൽ ഹ​രാ​രി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story