Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡ്രോൺ പറത്തല്ലേ,...

ഡ്രോൺ പറത്തല്ലേ, ഒമ്പതു ദിവസത്തേക്ക് വിലക്കുണ്ട്

text_fields
bookmark_border
ഡ്രോൺ പറത്തല്ലേ, ഒമ്പതു ദിവസത്തേക്ക് വിലക്കുണ്ട്
cancel

ദു​ബൈ: ദു​ബൈ ന​ഗ​ര​ത്തി​ൽ​നി​ന്ന് ഡ്രോ​ൺ പ​റ​ത്തു​ന്ന​വ​ർ ശ്ര​ദ്ധി​ക്ക​ണം, അ​ടു​ത്ത ഒ​മ്പ​ത് ദി​വ​സ​ത്തേ​ ക്ക് ക​ളി​യാ​യി​പോ​ലും ഡ്രോ​ൺ പ​റ​ത്താ​ൻ പാ​ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഡ്രോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​റ​ത്ത​ൽ നി​രോ​ധി​ത മേ​ഖ​ല​യി​ൽ മാ​ത്ര​മ​ല്ല, അ​തി​നോ​ടു ചേ​ർ​ന്നു​ള്ള 15 കി.​മീ ചു​റ്റ​ള​വി​ലും ഡ്രോ​ണോ മ​റ്റോ പ​റ​ത്താ​ൻ പാ​ടു​ള്ള​ത​ല്ല.

ഇൗ ​വ​ർ​ഷ​ത്തെ ദു​ബൈ എ​യ​ർ​ഷോ ന​ട​ക്കു​ന്ന​തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. ദു​ബൈ ആ​ൽ മ​ക്തൂം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​നു ചു​റ്റു​മു​ള്ള 15 കി.​മീ വ്യാ​പ്തി​യി​ൽ എ​ല്ലാ​ത​രം പ​റ​ക്ക​ലും ന​വം​ബ​ർ 21 വ​രെ നി​രോ​ധി​ച്ച​താ​യി ദു​ബൈ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story