Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅറിവി​െൻറ മേളക്ക്​...

അറിവി​െൻറ മേളക്ക്​ ഒരുക്കങ്ങളായി എജുക​േഫ 29, 30 തീയതികളിൽ

text_fields
bookmark_border
അറിവി​െൻറ മേളക്ക്​ ഒരുക്കങ്ങളായി എജുക​േഫ 29, 30 തീയതികളിൽ
cancel

ദു​ബൈ: വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ഒ​രേ​പോ​ലെ കാ​ത്തി​രി​ക്കു​ന്ന ഗ​ൾ​ഫ്​ മേ​ഖ​ ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ-​മാ​ർ​ഗ​നി​ർ​ദേ​ശ സം​ഗ​മ​ത്തി​ന്​ ഇ​നി നാ​ളു​ക​ൾ മാ​ത്രം . ഏ​റ്റ​വും മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളെ​യും വി​ദ​ഗ്​​ധ​രെ​യും അ​ണി നി​ര​ത്തി ഗ​ൾ​ഫ്​ മാ​ധ്യ​മം ന​ട​ത്തി വ​രു​ന്ന ‘എ​ജു​ക​േ​ഫ’ ക​രി​യ​ർ-​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ള​യു​ടെ അ​ഞ്ചാ​മ​ത്​ എ​ഡി​ഷ​നാ​ണ്​ ഇൗ ​മാ​സം 29, 30 തീ​യ​തി​ക​ളി​ൽ ദു​ബൈ​യി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. ദു​ബൈ മു​ഹൈ​സി​ന ദ ​ഇ​ന്ത്യ​ൻ അ​ക്കാ​ദ​മി സി.​ബി.​എ​സ്.​ഇ സ്​​കൂ​ളി​ൽ ന​ട​ക്കു​ന്ന മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഒാ​സ്​​ക​ർ അ​വാ​ർ​ഡ്​ ജേ​താ​വ്​ റ​സൂ​ൽ പൂ​ക്കു​ട്ടി​യാ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ താ​ര​ങ്ങ​ളി​ൽ പ്ര​മു​ഖ​ൻ.

ഉ​ചി​ത​മാ​യ കോ​ഴ്​​സ്​ ഏ​തെ​ന്ന​തു മു​ത​ൽ ചു​റു​ചു​റു​ക്കോ​ടെ പ​ഠി​ക്കു​ന്ന​വ​ർ​ക്ക്​ ഉ​ചി​ത​മാ​യ ഭ​ക്ഷ​ണ​മേ​തെ​ന്നു വ​രെ കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ന്ന​താ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ എ​ജു​ക​േ​ഫ. യു.​എ.​ഇ​യി​ലെ എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും കു​ടും​ബ​സ​മേ​തം എ​ത്തി സം​ബ​ന്ധി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ്​ പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​ത്. എ​ല്ലാ വ​ർ​ഷ​ത്തെ​യും പോ​ലെ ഇ​ക്കു​റി​യും പ്ല​സ്​ വ​ൺ വി​ദ്യാ​ർ​ഥി​ക​ളു​ടെ​ മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ്​ അ​ഭി​രു​ചി ക​ണ്ടെ​ത്തു​ന്ന​തി​ന്​ മാ​തൃ​ക എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ​യു​ണ്ടാ​വും. ഇൗ ​മേ​ഖ​ല​ക​ൾ​ക്ക്​ പു​റ​മെ പു​തി​യ ത​ല​മു​റ​യി​ലെ കു​ട്ടി​ക​ളു​ടെ സ്വ​പ്​​ന​മാ​യ വി​ദേ​ശ പ​ഠ​നം, സി​വി​ൽ സ​ർ​വി​സ്, റോ​ബോ​ട്ടി​ക്​​സ്, മാ​നേ​ജ്​​മ​െൻറ്, സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച്​ ഇൗ ​രം​ഗ​ത്തെ ഏ​റ്റ​വും മി​ക​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ക​ർ സം​സാ​രി​ക്കും. www.myeducafe.com എ​ന്ന സൈ​റ്റ്​ മു​ഖേ​നെ ഇ​ന്നു ത​ന്നെ ര​ജി​സ്​​േ​​ട്ര​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാം. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ മി​ക​ച്ച സ​മ്മാ​ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​രു​ക്കി​വെ​ച്ചി​ട്ടു​ണ്ട്​്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story