Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽജസീറ എയർവേസ്...

അൽജസീറ എയർവേസ് അൽ​െഎനിൽനിന്ന്​ കു​ൈവത്തിലേക്ക് സർവിസ് തുടങ്ങുന്നു

text_fields
bookmark_border
അൽജസീറ എയർവേസ് അൽ​െഎനിൽനിന്ന്​  കു​ൈവത്തിലേക്ക് സർവിസ് തുടങ്ങുന്നു
cancel

അ​ൽ​ഐ​ൻ: കു​വൈ​ത്തി​ലെ സ്വ​കാ​ര്യ വി​മാ​ന​ക്ക​മ്പ​നി​യാ​യ അ​ൽ ജ​സീ​റ എ​യ​ർ​വേ​സ് അ​ൽ​ഐ​നി​ൽ​നി​ന്ന്​ കു​വ ൈ​ത്തി​ലേ​ക്ക് ഡി​സം​ബ​ർ എ​ട്ടു മു​ത​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു. ഞാ​യ​ർ, തി​ങ്ക​ൾ, വെ​ള്ളി ദി​വ​സ​ങ്ങ​ള ി​ൽ ഉ​ച്ച​ക്ക് 12.05ന് ​കു​വൈ​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട് 02.40ന് ​അ​ൽ​ഐ​നി​ൽ എ​ത്തു​ക​യും വൈ​കീ​ട്ട് 03.25ന് ​അ​ൽ​ഐ​നി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട് 04.05ന് ​കു​വൈ​ത്തി​ൽ എ​ത്തി​ച്ചേ​രു​ക​യും ചെ​യ്യു​ന്ന രൂ​പ​ത്തി​ലാ​ണ് സ​ർ​വി​സ്. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ അ​ൽ​ഐ​നി​ൽ​നി​ന്ന്​ കു​വൈ​ത്ത് വ​ഴി കൊ​ച്ചി​യി​ലേ​ക്കും ക​ണ​ക്​​ഷ​ൻ ​ൈഫ്ല​റ്റ് ല​ഭ്യ​മാ​കും.

വൈ​കീ​ട്ട് 05.45ന് ​കു​വൈ​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട് രാ​ത്രി 12.55നാ​ണ് കൊ​ച്ചി​യി​ൽ എ​ത്തു​ക. കൂ​ടാ​തെ മും​ബൈ, ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്, അ​ഹ്​​മ​ദാ​ബാ​ദ് തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും അ​ൽ​ജ​സീ​റ സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. ഇ​തോ​ടെ അ​ൽ​ഐ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന്​ സ​ർ​വി​സ് ന​ട​ത്തു​ന്ന പാ​സ​ഞ്ച​ർ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​കും. അ​ൽ​ഐ​നി​ൽ​നി​ന്ന്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്​ ഞാ​യ​ർ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട്ടേ​ക്ക് നേ​രി​ട്ട് സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. കൊ​ച്ചി​യി​ലേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും കോ​ഴി​ക്കോ​ട് വ​ഴി ക​ണ​ക്​​ഷ​ൻ ​ൈഫ്ല​റ്റും ല​ഭ്യ​മാ​ണ്. കൂ​ടാ​തെ, പാ​കി​സ്​​താ​നി​ലെ പെ​ഷാ​വ​റി​ലേ​ക്ക് പാ​കി​സ്​​താ​ൻ എ​യ​ർ​ലൈ​ൻ​സ് ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story