Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ ഡി​സൈ​ൻ...

ദു​ബൈ ഡി​സൈ​ൻ വാ​ര​ത്തി​ൽ സ​ജീ​വ​മാ​യി ഇ​ന്ത്യ​ൻ ഇ​ൻ​റീ​രി​യ​ർ ഡി​സൈ​ന​ർ​മാ​രും

text_fields
bookmark_border
ദു​ബൈ ഡി​സൈ​ൻ വാ​ര​ത്തി​ൽ സ​ജീ​വ​മാ​യി ഇ​ന്ത്യ​ൻ ഇ​ൻ​റീ​രി​യ​ർ ഡി​സൈ​ന​ർ​മാ​രും
cancel
camera_alt????? ??????? ?????????? ???????????????????????????????? ??.????.????.??? ??????? ?????????????? ???. ???????? ??????????????????????. ?????? ?????????, ????????, ?????????, ?? ???????????? ?????????? ???????

ദു​ബൈ: ലോ​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഡി​സൈ​ന​ർ​മാ​രും ക​ലാ​കാ​രും ഒ​ത്തു​ചേ​രു​ന്ന ദ ു​ബൈ ഡി​സൈ​ൻ വാ​രാ​ഘോ​ഷ​ത്തി​ൽ സ​ജീ​വ​പ​ങ്കാ​ളി​ത്ത​വു​മാ​യി ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഇ​ൻ​റീ​രി​യ​ർ ഡി​സൈ​ന​ർ​മാ​ർ. ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഇ​ൻ​റീ​രി​യ​ർ ഡി​സൈ​നേ​ഴ്​​സി​​െൻറ​ (​െഎ.​െ​എ.​െ​എ.​ഡി) ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​സ്​​ഥി​ര മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ അ​ക​ത്ത​ളം മ​നോ​ഹ​ര​മാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച സം​വാ​ദ​മാ​ണ്​ മു​ഖ്യ​പ​രി​പാ​ടി​ക​ളി​ലൊ​ന്ന്. ദു​ബൈ ഡി​സൈ​ൻ ‍ഡി​സ്ട്രി​ക്ടി​ലെ ഇ.​എ​സ്.​എ.​ജി ഡി​സൈ​ൻ ഹ​ബി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ 11.30 വ​രെ​യാ​ണ് സം​വാ​ദം. തു​ട​ർ​ന്ന് ഡൗ​ൺ​ടൗ​ൺ ഡി​സൈ​നി​ൽ ഉ​ച്ച​ക്ക്​ 2 മു​ത​ൽ 4 വ​രെ ക്യു​റേ​റ്റ​ഡ് വോ​ക് ന​ട​ക്കും. പ​മ്പു​ക​ളു​ടെ സ്പാ​നി​ഷ് നി​ർ​മാ​ണ ക​മ്പ​നി എ​സ്പ, ദു​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ൻ​റ​ർ​സ്പേ​സ് ഇ​ൻ​റീ​രി​യേ​ഴ്​​സ്, ഡ​സോ​ച്, മീ​ഡി​യ ഫാ​ക്ട​റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​യെ​ന്ന് ഐ.​ഐ.​ഐ.​ഡി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ൻ​റും എ​സ്പ സ്പെ​യി​ൻ എം.​ഡി​യു​മാ​യ എ​ൻ. രാ​ജീ​വ് പ​റ​ഞ്ഞു.

ഇൗ ​മാ​സം 15ന് ​സ​മാ​പി​ക്കും ദു​ബൈ സ​െൻറ​ർ ചെ​യ​ർ​പേ​ഴ്സ​ൻ സോ​ഹ​ർ ക​പാ​ഡി​യ, ഇ​ൻ​റ​ർ​സ്പേ​സ് ഇ​ൻ​റീ​രി​യേ​ഴ്​​സ് പ്ര​തി​നി​ധി മെ​ലാ​നി, ഡ​സ്റോ​ച് ഡ​യ​റ​ക്ട​ർ അ​ൽ​താ​ഫ്, മീ​ഡി​യ ഫാ​ക്ട​റി സി.​ഇ.​ഒ ഷാ ​മു​ഹ​മ്മ​ദ് എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു. ഇ​ൻ​റീ​രി​യ​ർ ഡി​സൈ​ൻ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും മി​ക​ച്ച വ്യ​വ​സാ​യി​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു​മാ​യി 1972ലാ​ണ് െഎ.​െ​എ.​െ​എ.​ഡി രൂ​പ​വ​ത്​​ക​രി​ച്ച​ത്. ഇ​ന്ത്യ​യി​ലെ 31 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 8,000 അം​ഗ​ങ്ങ​ൾ സം​ഘ​ട​ന​ക്കു​ണ്ട്. ഏ​ഷ്യ പ​സ​ഫി​ക് ഡി​സൈ​നേ​ഴ്സ് അ​ല​യ​ൻ​സ് അ​ട​ക്ക​മു​ള്ള ആ​ഗോ​ള സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന കൂ​ട്ടാ​യ്​​മ ഇൗ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് എ​ൻ. രാ​ജീ​വി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ദു​ബൈ​യി​ല്‍ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ഇ​ന്ത്യ ട്രേ​ഡ് ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ സ​െൻറ​റി​നു കീ​ഴി​ലാ​ണ് െഎ.​െ​എ.​െ​എ.​ഡി ദു​ബൈ സ​െൻറ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story