Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹൃദയപുസ്​തകത്തിലെ...

ഹൃദയപുസ്​തകത്തിലെ ഷാർജമേള ഇനി ഗിന്നസ്​ പുസ്​തകത്തിലും

text_fields
bookmark_border
ഹൃദയപുസ്​തകത്തിലെ ഷാർജമേള ഇനി ഗിന്നസ്​ പുസ്​തകത്തിലും
cancel

ഷാ​ർ​ജ: ല​ക്ഷ​ക്ക​ണ​ക്കി​ന് അ​ക്ഷ​ര​പ്രേ​മി​ക​ളു​ടെ ഹൃ​ദ​യ​പു​സ്​​ത​ക​ത്തി​ൽ പ​ണ്ടേ​ക്കു​പ​ണ്ടേ ഇ​ടം​പി ​ടി​ച്ച ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വം ഇ​നി അ​തു​ല്യ നേ​ട്ട​ങ്ങ​ളു​ടെ ഗി​ന്ന​സ്​ പു​സ്​​ത​ക ​ത്തി​ലും. മേ​ള​യു​ടെ ഒ​മ്പ​താം ദി​വ​സം വി​വി​ധ ഭാ​ഷ​ക​ളി​ൽ​നി​ന്നു​ള്ള എ​ഴു​ത്തു​കാ​രു​ടെ​യും വാ​യ​ന​ക്കാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന്​ പു​സ്​​ത​ക​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി​യാ​ണ്​ ലോ​ക പു​സ്​​ത​ക ത​ല​സ്ഥാ​ന​മാ​യ ഷാ​ർ​ജ ഗി​ന്ന​സ്​ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഒ​രേ​സ​മ​യം ഏ​റ്റ​വും കൂ​ടു​ത​ൽ എ​ഴു​ത്തു​കാ​ർ അ​ണി​നി​ര​ക്കു​ന്ന പു​സ്​​ത​കം ഒ​പ്പു​വെ​ക്ക​ൽ പ​രി​പാ​ടി ന​ട​ത്തി​യ ഖ്യാ​തി​യാ​ണ്​ നേ​ടി​യെ​ടു​ത്ത​ത്. 1530 എ​ഴു​ത്തു​കാ​രാ​ണ്​ ഇ​തി​നാ​യി എ​ത്തി​ച്ചേ​ർ​ന്ന​ത്. 1431 പു​സ്​​ത​ക​ങ്ങ​ൾ ഒ​പ്പി​ട്ട​താ​ണ്​ നി​ല​വി​ലെ റെ​ക്കോ​ഡ്.

പ​ല നി​റ​വും മ​ണ​വു​മു​ള്ള പൂ​ക്ക​ൾെ​കാ​ണ്ട്​ പൂ​ക്ക​ള​മൊ​രു​ക്കു​ന്ന​തു പോ​ലെ പ​ല ഭാ​ഷ​ക​ളി​ലും വ​ർ​ണ​ങ്ങ​ളി​ലു​മു​ള്ള പു​സ്​​ത​ക​ങ്ങ​ളു​മേ​ന്തി എ​ഴു​ത്തു​കാ​ർ നി​ര​ന്നി​രു​ന്ന​ത്​ മ​നോ​ഹ​ര കാ​ഴ്​​ച​യാ​യി. ഗി​ന്ന​സ് അ​ധി​കൃ​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്. വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഷാ​ര്‍ജ ബു​ക്ക് അ​തോ​റി​റ്റി ഇ​തി​നാ​യി ഒ​രു​ക്കി​യി​രു​ന്ന​ത്. ഒ​രു പു​സ്ത​ക​മെ​ങ്കി​ലും ഇ​റ​ക്കി​യ ആ​ർ​ക്കും ഈ ​ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​യാ​കാ​നു​ള്ള അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ൽ​നി​ന്ന്​ മു​ന്നൂ​റി​ലേ​റെ എ​ഴു​ത്തു​കാ​ർ അ​ണി​നി​ര​ന്നു. ഗി​ന്ന​സ്​ യ​ജ്​​ഞ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത എ​ഴു​ത്തു​കാ​രു​െ​ട അ​ഞ്ചു​വീ​തം പു​സ്​​ത​ക​ങ്ങ​ൾ ഷാ​ർ​ജ ബു​ക്​ ​അ​തോ​റി​റ്റി വാ​ങ്ങി​യി​ട്ടു​ണ്ട്. അ​വ ഇ​നി ലോ​ക​ത്തി​​െൻറ പ​ല ഭാ​ഗ​ങ്ങ​ളി​ലു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്ക്​ അ​റി​വും ആ​ന​ന്ദ​വും പ​ക​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story