Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതാ​ര​മാ​യി കുഞ്ഞു

താ​ര​മാ​യി കുഞ്ഞു മേ​ല

text_fields
bookmark_border
താ​ര​മാ​യി കുഞ്ഞു മേ​ല
cancel
camera_alt???? ?????????? ?????????????????????????????

ഷാ​ർ​ജ: ആ​സ്​​ട്രേ​ലി​യ​യി​ൽ​നി​ന്നു​ള്ള അ​ഞ്ചു​വ​യ​സ്സു​കാ​രി മേ​ല​യാ​ണ് ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ഡ് യ ​ജ്​​ഞം സാ​ധ്യ​മാ​ക്കി​യ എ​ഴു​ത്തു​കാ​രു​ടെ കൂ​ട്ട​ത്തി​ലെ കു​ഞ്ഞു​പ്ര​തി​ഭ. ക​വി​ത​ക​ളെ​യും ക​ഥ​ക​ളെ​യു ം സ്നേ​ഹി​ക്കു​ന്ന മേ​ല ഇ​തി​ന​കം ര​ണ്ട് പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു ക​ഴി​ഞ്ഞു. ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ഡി​ലേ​ക്ക് ഒ​പ്പി​ടാ​നു​ള്ള ആ​കാം​ക്ഷ​യു​മാ​യി മു​തി​ർ​ന്ന എ​ഴു​ത്തു​കാ​ർ ഇ​രി​ക്കു​മ്പോ​ൾ വാ​യ​ന​യു​ടെ തി​ര​ക്കി​ലാ​യി​രു​ന്നു കു​ഞ്ഞെ​ഴു​ത്തു​കാ​രി.

കു​ഞ്ഞാ​ണെ​ങ്കി​ലും എ​ഴു​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ഗൗ​ര​വ വി​ഷ​യ​ങ്ങ​ളാ​ണ്. ലോ​ക​ത്താ​ക​മാ​നം ചി​ത​റി​ക്കി​ട​ക്കു​ന്ന അ​ഭ​യാ​ർ​ഥി കു​ട്ടി​ക​ളു​ടെ കൂ​ടെ​യും പ്ര​കൃ​തി​യു​ടെ വി​ലാ​പ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ചും മേ​ല​യെ കാ​ണാം. കു​ഞ്ഞാ​യി​രി​ക്കു​മ്പോ​ൾ​ത​ന്നെ തു​ട​ങ്ങി​യ​താ​ണ് മേ​ല​യി​ലെ അ​ക്ഷ​ര​സ്നേ​ഹ​മെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. മേ​ല​യു​ടെ സ​ഹോ​ദ​ര​ൻ ആ​റു​ വ​യ​സ്സു​കാ​ര​ൻ മി​ല​നും എ​ഴു​ത്തു​വ​ഴി​യി​ൽ​ത​ന്നെ. ഗി​ന്ന​സ് റെ​ക്കോ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ സ​ന്തോ​ഷ​ത്തി​ലാ​ണ് മേ​ല​യും മി​ല​നും കു​ടും​ബ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story