Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറോ​ഡു​ക​ളി​ൽ കൂ​ടു​ത​ൽ...

റോ​ഡു​ക​ളി​ൽ കൂ​ടു​ത​ൽ റ​ഡാ​റു​ക​ൾ സ്ഥാ​പി​ക്കു​ന്നു

text_fields
bookmark_border
റോ​ഡു​ക​ളി​ൽ കൂ​ടു​ത​ൽ  റ​ഡാ​റു​ക​ൾ സ്ഥാ​പി​ക്കു​ന്നു
cancel
camera_alt??????????????????? ?????????????????????????????? ????? ????????? ?????????? ???????? ??????????? ??????

ദു​ബൈ: വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ​യും കാ​ൽ​ന​ട​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും റോ​ഡ ് നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ വ​ർ​ധ​ന ത​ട​യു​ന്ന​തി​നു​മാ​യി കൂ​ടു​ത​ൽ സം​വി​ധാ​ന​ങ്ങ​ളു​മാ​യി ദു​ബൈ പൊ​ലീ​ സ് ട്രാ​ഫി​ക് വി​ഭാ​ഗം. നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി നി​ർ​മി​ച്ച ഏ​റ്റ​വും പു​തി​യ കാ​മ​റ​ക​ളും റ​ഡാ​റു​ക​ളും റോ​ഡു​ക​ളി​ൽ സ്ഥാ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ട്രാ​ഫി​ക്​ പൊ​ലീ​സ്. ദു​ബൈ റോ​ഡു​ക​ളി​ൽ കൂ​ടു​ത​ൽ കാ​മ​റ​ക​ൾ നി​ല​വി​ൽ​വ​രു​ന്ന​തോ​ടെ റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നും വ​ർ​ധി​ക്കു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് അ​റു​തി​വ​രു​ത്താ​നും ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ട്രാ​ഫി​ക്​ വി​ഭാ​ഗം അ​ധി​കൃ​ത​ർ പ​ങ്കു​വെ​ക്കു​ന്ന​ത്.

യാ​ത്ര​ക്കാ​രു​ടെ​യും കാ​ൽ​ന​ട​ക്കാ​രു​ടെ​യും സു​ര​ക്ഷ​യാ​ണ് പ്ര​ധാ​നം. ഇ​തി​നാ​യി റോ​ഡ് സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ കു​റ്റ​മ​റ്റ​താ​യി​രി​ക്കേ​ണ്ട​തു​ണ്ട്. അ​തി​നാ​ലാ​ണ് ഏ​റ്റ​വും ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് ട്രാ​ഫി​ക്​ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ സൈ​ഫ് മു​ഹൈ​ർ അ​ൽ മ​സ്റൂ​ഇ ചൂ​ണ്ടി​ക്കാ​ട്ടി. ദു​ബൈ പൊ​ലീ​സ് ന​ട​ത്തു​ന്ന ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളി​ലും പ്ര​ചാ​ര​ണ കാ​മ്പ​യി​നു​ക​ളി​ലും കൂ​ടു​ത​ൽ ജ​ന​പ​ങ്കാ​ളി​ത്തം ആ​വ​ശ്യ​മാ​ണെ​ന്നും സു​ര​ക്ഷി​ത ഡ്രൈ​വി​ങ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് പി​ഴ​ത്തു​ക​യി​ൽ ഇ​ള​വ് അ​നു​വ​ദി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ൾ​പ്പെ​ടെ ന​ട​പ്പാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story