Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​ല്‍ബ​യി​ല്‍...

ക​ല്‍ബ​യി​ല്‍ വെ​ള്ള​പ്പൊ​ക്കം; റോ​ഡു​ക​ള്‍ അ​ട​ച്ചു

text_fields
bookmark_border
ക​ല്‍ബ​യി​ല്‍ വെ​ള്ള​പ്പൊ​ക്കം; റോ​ഡു​ക​ള്‍ അ​ട​ച്ചു
cancel
camera_alt??????????????????? ???????????? ??????? ????????? ??????????????? ????????????????????

ഷാ​ര്‍ജ: ക്യാ​ര്‍ ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ര്‍ന്ന് ക​ല്‍ബ-​ഫു​ജൈ​റ റോ​ഡി​​​െൻറ ഭാ​ഗ​ങ്ങ​ള്‍ ക​ട​ല്‍വ െ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​തി​നാ​ൽ അ​ട​ച്ചി​ട്ട​താ​യി ഷാ​ര്‍ജ പൊ​ലീ​സ് അ​റി​യി​ച്ചു. ഒ​മാ​ന്‍ തീ​ര​ത്ത് രൂ​ പ​പ്പെ​ട്ട ക്യാ​ര്‍, ഏ​തു സ​മ​യ​വും ക​ല്‍ബ, ഫു​ജൈ​റ തീ​ര​ങ്ങ​ളി​ല്‍ എ​ത്തു​മെ​ന്ന​തി​നെ​ക്കു​റി​ച്ച് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​രു​ന്നു. തി​ര​മാ​ല​ക​ള്‍ ഏ​ഴ​ടി വ​രെ ഉ​യ​ര​ത്തി​ല്‍ എ​ത്തു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ട്വീ​റ്റി​ല്‍ എ​ഴു​തി.

റോ​ഡ് വീ​ണ്ടും തു​റ​ക്കു​ന്ന​തു​വ​രെ ബ​ദ​ല്‍ മാ​ര്‍ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് എ​ല്ലാ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂ​ടെ യാ​ത്ര​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം ക​ല്‍ബ തീ​ര​ത്ത്, പ​തി​വ് തെ​റ്റി​ച്ച് ചാ​ക​ര​യും എ​ത്തി​യി​രു​ന്നു. കോ​ര്‍ണീ​ഷ് റോ​ഡി​ലേ​ക്ക് വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍ന്ന് വെ​ള്ള​ത്തി​ലൂ​ടെ നീ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story