Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2019 8:00 AM IST Updated On
date_range 26 Oct 2019 8:00 AM ISTവർക്കല സ്വദേശി ദുബൈയിൽ മരിച്ചു
text_fieldsbookmark_border
camera_alt???????????
ദുബൈ: 49 വർഷമായി ദുബൈയിൽ േജാലിചെയ്യുന്ന ആദ്യകാല ചാർട്ടേഡ് അക്കൗണ്ടൻറ് വർക്കല സ ്വദേശി കോവിലത്തോട്ടം മാധവൻ ലവാനുജൻ (76 ) നിര്യാതനായി. കുറച്ചുദിവസങ്ങളായി ദുബൈ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അൽ നാസർ ലിഷർലാൻഡിലെ ഫൈനാൻസ് മാേനജറായിരുന്ന ഇദ്ദേഹം ഇൗസ അൽ ഗുർഗ് കമ്പനിയിലും ജോലിചെയ്തിരുന്നു.
ഭാര്യ: നിഷ. മക്കൾ: സ്വാചന്ത്, സ്വാസ്തിക്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
