Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാര്‍ജയില്‍ വാടക...

ഷാര്‍ജയില്‍ വാടക കരാര്‍ സേവനങ്ങൾ ഓണ്‍ലൈനില്‍

text_fields
bookmark_border
ഷാര്‍ജയില്‍ വാടക കരാര്‍ സേവനങ്ങൾ ഓണ്‍ലൈനില്‍
cancel

ഷാ​ര്‍ജ: ന​ഗ​ര​സ​ഭ​യു​ടെ എ​ല്ലാ വാ​ട​ക ക​രാ​ര്‍ അ​റ്റ​സ്​​റ്റേ​ഷ​ന്‍ സേ​വ​ന​ങ്ങ​ളും വ്യാ​ഴാ​ഴ്ച മു​ത​ല്‍ ഇ​ല​ക്​​ട്രോ​ണി​ക് രീ​തി​യി​ലേ​ക്ക് ക്ര​മീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ത്ത​രം സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി ക​ട​ലാ​സ്​ മു​ക്​​ത​മാ​ക്കും. ക​ഴി​ഞ്ഞ വ​ര്‍ഷം ന​ഗ​ര​സ​ഭ സാ​ബി​ക് പ​ദ്ധ​തി ഉ​പ​യോ​ഗി​ച്ച് ഡി​ജി​റ്റ​ല്‍ പ​രി​വ​ര്‍ത്ത​നം ന​ട​പ്പാ​ക്കി​യി​രു​ന്നു. പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ​ത്തി​നൊ​പ്പം ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സ​മ​യ​വ​ും ഏ​റെ ലാ​ഭി​ക്കാ​നാ​കു​മെ​ന്ന് ന​ഗ​ര​സ​ഭ ഡ​യ​റ​ക്ട​ര്‍ സ​ലീം താ​ബി​ത് അ​ല്‍ താ​രി​ഫി പ​റ​ഞ്ഞു.

യൂ​സ​ര്‍ ഐ​ഡി​യും പാ​സ്​​വേ​ഡും ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​ട ഉ​ട​മ​ക​ള്‍ക്കും റി​യ​ല്‍ എ​സ്​​റ്റേ​റ്റ് ക​മ്പ​നി​ക​ള്‍ക്കും ന​ഗ​ര​സ​ഭ​യി​ല്‍ എ​ത്താ​തെ​ത​ന്നെ കാ​ര്യ​ങ്ങ​ള്‍ ന​ട​ത്താ​നാ​കും. സേ​വ​ന ഫീ​സ് ഓ​ണ്‍ലൈ​ന്‍ വ​ഴി അ​ട​ച്ചാ​ല്‍ മാ​ത്ര​മേ ഇ​ത്ത​രം സേ​വ​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ന​ഗ​ര​സ​ഭ​യി​ലെ വാ​ട​ക നി​യ​ന്ത്ര​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് ഹ​സ്സ​ന്‍ അ​ല്‍ ഹ​മ്മ​ദി പ​റ​ഞ്ഞു. ഇ​തി​നു​പു​റ​മെ, കെ​ട്ടി​ട ഉ​ട​മ​യും വാ​ട​ക​ക്കാ​ര​നും ത​മ്മി​ലെ ത​ര്‍ക്ക​ങ്ങ​ളും മ​റ്റും കോ​ട​തി​ക്ക് ഓ​ണ്‍ലൈ​ന്‍ വ​ഴി കൈ​മാ​റാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഹ​മ്മാ​ദ് ഓ​ര്‍മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story