Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലഹരികൾക്കെതിരെ ഒരു...

ലഹരികൾക്കെതിരെ ഒരു മിനിറ്റ്​ വിഡിയോ ഒരുക്കൂ, ലക്ഷം ദിർഹം സമ്മാനം നേടൂ

text_fields
bookmark_border
ലഹരികൾക്കെതിരെ ഒരു മിനിറ്റ്​ വിഡിയോ ഒരുക്കൂ, ലക്ഷം ദിർഹം സമ്മാനം നേടൂ
cancel
camera_alt????????????????? ??????????? ?????????????????????????? ??????????????????? ????? ?????????? ???????????????? ????????????????????????????????????

ദു​ബൈ: ലൈ​ക്ക്​ വാ​രി​ക്കൂ​ട്ടാ​ൻ കോ​പ്രാ​യ​ങ്ങ​ൾ കാ​ണി​ച്ചും പാ​ട്ടു​ക​ൾ​ക്കും സി​നി​മ​യി​ലെ മോ​ശം​ ഡ ​യ​ലോ​ഗു​ക​ൾ​ക്കൊ​പ്പം ചു​ണ്ട​ന​ക്കി​യും വി​ഡി​യോ ത​യാ​റാ​ക്കി ഷെ​യ​ർ ചെ​യ്യാ​റു​ണ്ട്​ ന​മ്മി​ൽ പ​ല​ര ും. എ​ന്നാ​ൽ, ലൈ​ക്കി​നു പ​ക​രം മ​നു​ഷ്യ​രു​ടെ ലൈ​ഫി​നു ത​ന്നെ മാ​റ്റം വ​രു​ത്തു​ന്ന ഒ​രു ചെ​റി​യ വി​ഡി​യോ ഉ​ണ്ടാ​ക്കാ​മോ? ല​ഹ​രി വ​സ്​​തു​ക്ക​ളു​ടെ അ​പ​ക​ട​ത്തി​നെ​തി​രെ ഒ​രു മി​നി​റ്റ്​ നീ​ളു​ന്ന ഉ​ഗ്ര​ൻ വി​ഡി​യോ ത​യാ​റാ​ക്കാ​ൻ യു.​എ.​ഇ​യി​ലെ മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ദു​ബൈ പൊ​ലീ​സ്​ മ​ത്സ​രം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ജ​യി​ക​ൾ​ക്ക്​ ല​ക്ഷം ദി​ർ​ഹം സ​മ്മാ​ന​വും കി​ട്ടും. മ​യ​ക്കു​മ​രു​ന്നു​ക​ൾ, ഒാ​ൺ​ലൈ​ൻ മു​ഖേ​നെ ന​ട​ത്തു​ന്ന ഭീ​ഷ​ണി​ക​ളും ത​ട്ടി​പ്പു​ക​ളും, വി​ഡി​യോ ഗെ​യി​മു​ളോ​ടു​ള്ള അ​ടി​മ​ത്തം എ​ന്നി​വ​ക്കെ​തി​രെ​യാ​ണ്​ ക്ലി​പ്പു​ക​ൾ ത​യാ​റാ​ക്കേ​ണ്ട​ത്.

അ​ന​ധി​കൃ​ത മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​​െൻറ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ വി​വ​രി​ക്കു​ന്ന​തി​നും അ​വ ത​ട​യു​ന്ന​തി​ൽ കു​ടും​ബം വ​ഹി​ക്കേ​ണ്ട പ​ങ്ക്​ ബോ​ധ​വ​ത്​​ക​രി​ക്കു​ന്ന​തി​നു​മാ​ണ്​ ദു​ബൈ പൊ​ലീ​സ്​ ഹി​മാ​യ ക്ലി​പ്​ മ​ത്സ​രം ഒ​രു​ക്കു​ന്ന​തെ​ന്ന്​ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ വി​ഭാ​ഗം ഉ​പ ഡ​യ​റ​ക്​​ട​ർ കേ​ണ​ൽ ഖാ​ലി​ദ്​ ബി​ൻ മൊ​യാ​സീ പ​റ​ഞ്ഞു. ​ഏ​തു നാ​ട്ടി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ൾ​ക്കും മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കാം. ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ഫോ​േ​ട്ടാ​​ഗ്ര​ഫി അ​വാ​ർ​ഡി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ മ​ത്സ​രം. ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ 15 വ​രെ മ​ത്സ​ര​ത്തി​നു​ള്ള എ​ൻ​ട്രി​ക​ൾ അ​യ​ക്കാം. വി​ജ​യി​ക​ൾ​ക്ക്​ 2020 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സ​മ്മാ​നം ന​ൽ​കും. www.Hemaya.ae/clip എ​ന്ന വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​​ശി​ച്ച്​ മ​ത്സ​ര നി​ബ​ന്ധ​ന​ക​ൾ മ​ന​സ്സി​ലാ​ക്കി​യ ശേ​ഷം ക്ലി​പ്​ ത​യാ​റാ​ക്കാ​നൊ​രു​ങ്ങാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story