Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകു​​ടും​​ബ​​ത്തെ...

കു​​ടും​​ബ​​ത്തെ തീ​​ദു​​ര​​ന്ത​​ത്തി​​ൽ​​നി​​ന്ന്​ ര​​ക്ഷി​​ച്ചു; സ്​​​കൂ​​ൾ വി​​ദ്യാ​​ര്‍ഥി​​ക്ക് ആ​​ദ​​ര​​വ്

text_fields
bookmark_border
കു​​ടും​​ബ​​ത്തെ തീ​​ദു​​ര​​ന്ത​​ത്തി​​ൽ​​നി​​ന്ന്​  ര​​ക്ഷി​​ച്ചു; സ്​​​കൂ​​ൾ വി​​ദ്യാ​​ര്‍ഥി​​ക്ക് ആ​​ദ​​ര​​വ്
cancel
camera_alt?????????????????????????????????? ?????????????????? ???????????????? ???????????? ??????????? ??????? ? ???????????? ????????????? ???????? ????? ??????????????????? ???????????? ??????????? ????????????? ??????????????? ???????????????????? ??????????????

അ​​ജ്മാ​​ന്‍: തീ​​പി​​ടി​​ത്ത​​ത്തി​​ല്‍നി​​ന്ന്​ അ​​യ​​ൽ​​വാ​​സി​​ക​​ൾ​​ക്ക്​ ര​​ക്ഷ​​ക​​നാ​​യ ഒ​​മ്പ ​​താം ക്ലാ​​സ്​ വി​​ദ്യാ​​ർ​​ഥി​​ക്ക്​ അ​​ജ്മാ​​ന്‍ സി​​വി​​ല്‍ ഡി​​ഫ​​ന്‍സി​​െൻറ ആ​​ദ​​രം. സ്വ​​ദേ​​ശി ബ ാ​​ല​​ന്‍ ഇ​​ബ്രാ​​ഹിം അ​​ബ്​​​ദു​​ൽ ഹ​​ക്കീം ബി​​ൻ മ​​ഖ്‌​​സൂ​​മാ​​ണ്​ അ​​ജ്മാ​​ന്‍ ജ​​റ​​ഫ് ര​​ണ്ടി​​ലെ കു​​ടും​​ബ​​ത്തി​​ന്​ തു​​ണ​​യാ​​യ​​ത്. ക​​ഴി​​ഞ്ഞ രാ​​ത്രി പ​​ത്തോ​​ടെ വീ​​ടി​​ന​​ടു​​ത്ത് നി​​ല്‍ക്കു​​ക​​യാ​​യി​​രു​​ന്ന ബാ​​ല​​ന്‍ എ​​ന്തോ ക​​രി​​ഞ്ഞ മ​​ണം തോ​​ന്നി നോ​​ക്കു​േ​​മ്പാ​​ഴാ​​ണ്​ അ​​ടു​​ത്ത വീ​​ട്ടി​​ല്‍നി​​ന്ന്​ പു​​ക ഉ​​യ​​രു​​ന്ന​​ത് ക​​ണ്ട​​ത്. ഉ​​ട​​ന​​ടി ആ ​​വീ​​ട്ടി​​ലേ​​ക്ക് ചാ​​ടി​​ക്ക​​ട​​ന്ന് വീ​​ട്ടു​​വേ​​ല​​ക്കാ​​രി​​യെ വി​​വ​​രം ധ​​രി​​പ്പി​​ച്ച ഇ​​ബ്രാ​​ഹിം അ​​വ​​രു​​ടെ ഫോ​​ണ്‍ എ​​ടു​​ത്ത് അ​​ജ്മാ​​ന്‍ സി​​വി​​ല്‍ ഡി​​ഫ​​സി​​െൻറ എ​​മ​​ർ​​ജ​​ൻ​​സി ന​​മ്പ​​റി​​ല്‍ വി​​ളി​​ച്ച​​റി​​യി​​ക്കു​​ക​​യും ചെ​​യ്​​​തു. ര​​ണ്ടു മ​​ക്ക​​ളും മാ​​താ​​പി​​താ​​ക്ക​​ളു​​മ​​ട​​ങ്ങു​​ന്ന കു​​ടും​​ബ​​ത്തെ വാ​​തി​​ലി​​ല്‍ ത​​ട്ടി വി​​ളി​​ച്ച് അ​​പ​​ക​​ട വി​​വ​​രം ധ​​രി​​പ്പി​​ച്ച്​ പു​​റ​​ത്തി​​റ​​ക്കി. കാ​​ര്‍ അ​​ട​​ക്ക​​മു​​ള്ള വി​​ല​​പി​​ടി​​പ്പു​​ള്ള വ​​സ്തു​​ക്ക​​ള്‍ മാ​​റ്റി​​വെ​​ക്കു​​ന്ന​​തി​​നും സ​​ഹാ​​യി​​ച്ചു.

വൈ​​ദ്യു​​തി ക​​ണ​​ക്​​​ഷ​​ൻ വി​​ച്ഛേ​​ദി​​ക്കു​​ക​​യും അ​​ഗ്​​​നി​​ശ​​മ​​ന​​സേ​​ന​​ക്ക് എ​​ളു​​പ്പ​​ത്തി​​ൽ അ​​ക​​ത്തേ​​ക്ക് ക​​ട​​ക്കാ​​ന്‍ വീ​​ടി​​െൻറ ഗേ​​റ്റ് തു​​റ​​ന്നി​​ടു​​ക​​യും ചെ​​യ്​​​ത​​ത്​ അ​​പ​​ക​​ട​​ത്തി​​െൻറ ​േതാ​​ത്​ കു​​റ​​ക്കാ​​നും ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം എ​​ളു​​പ്പ​​മാ​​ക്കാ​​നും സ​​ഹാ​​യി​​ച്ചു. ഉ​​ട​​നെ​​ത​​ന്നെ സം​​ഭ​​വ സ്ഥ​​ല​​ത്തെ​​ത്തി​​യ സി​​വി​​ല്‍ ഡി​​ഫ​​ന്‍സ് അ​​ധി​​കൃ​​ത​​ര്‍ തീ​​യ​​ണ​​ക്കു​​ക​​യും തു​​ട​​ര്‍ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്തു. വി​​ദ്യാ​​ര്‍ഥി​​യു​​ടെ ധീ​​ര​​മാ​​യ ന​​ട​​പ​​ടി​​യാ​​ണ് വ​​ലി​​യൊ​​രു അ​​പ​​ക​​ടം ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​ന് സ​​ഹാ​​യി​​ച്ച​​തെ​​ന്ന് സി​​വി​​ല്‍ ഡി​​ഫ​​ന്‍സ് മേ​​ധാ​​വി അ​​ബ്​​​ദു​​ല്‍ അ​​സീ​​സ്‌ അ​​ല്‍ ഷം​​സി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. സ്വ​​ന്തം ജീ​​വ​​ന്‍ പോ​​ലും നോ​​ക്കാ​​തെ ര​​ക്ഷാ​​പ്ര​​വ​​ര്‍ത്ത​​ന​​ത്തി​​ന്​ മു​​ന്നി​​ട്ടി​​റ​​ങ്ങി​​യ ബാ​​ല​​െൻറ ധീ​​ര​​ത സ്കൂ​​ളി​​ലും പ്ര​​ശം​​സി​​ക്ക​​പ്പെ​​ട്ടു. തീ​​പി​​ടി​​ത്ത​​മ​​ട​​ക്ക​​മു​​ള്ള അ​​പ​​ക​​ട​​ങ്ങ​​ളി​​ല്‍ സ്വീ​​ക​​രി​​ക്കേ​​ണ്ട മു​​ൻ​​ക​​രു​​ത​​ലു​​ക​​ളെ കു​​റി​​ച്ച് രാ​​ജ്യ​​ത്തെ മി​​ക്ക സ്കൂ​​ളു​​ക​​ളി​​ലും ന​​ല്‍കു​​ന്ന അ​​വ​​ബോ​​ധം നി​​ര​​വ​​ധി അ​​ത്യാ​​ഹി​​ത​​ങ്ങ​​ളി​​ല്‍ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന്​ സ​​ഹാ​​യ​​ക​​ര​​മാ​​യി​​ട്ടു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story