Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആഘോഷമായി...

ആഘോഷമായി എക്​സ്​പോ–2020 കൗണ്ട്​ഡൗൺ തുടങ്ങി

text_fields
bookmark_border
ആഘോഷമായി എക്​സ്​പോ–2020  കൗണ്ട്​ഡൗൺ തുടങ്ങി
cancel
camera_alt????? ????????? ????????????? ??????? ????????? ??? ??????????? ??????????????????? ????????? ???????????? ????????????? ?????????????????

ദു​ബൈ: താ​ള​മേ​ള​ങ്ങ​ളു​ടെ​യും ത​പ്പ്​​ത​കി​ല​ടി​ക​ളു​ടെ​യും അ​ക​മ്പ​ടി​യി​ൽ ഒ​രു വ​ർ​ഷ​ത്തി​ന​പ്പു​റം വ​രാ​നി​രി​ക്കു​ന്ന ലോ​ക​വി​സ്​​മ​യ പ്ര​ദ​ർ​ശ​ന​ത്തി​​െൻറ കൗ​ണ്ട്​​ഡൗ​ൺ തു​ട​ങ്ങി. ദു​ബൈ ബു​ർ​ജ്​ ഖ​ലീ​ ഫ​യി​ലും ഷാ​ർ​ജ അ​ൽ മ​ജാ​സി​ലും അ​ബൂ​ദ​ബി ലു​വ​ർ മ്യൂ​സി​യ​ത്തി​ലും ഫു​ജൈ​റ ഫോ​ർ​ട്ടി​ലും അ​ജ്​​മാ​ൻ മ്യൂ​സി​യ​ത്തി​ലും ഉ​മ്മു​ൽ ഖു​വൈ​ൻ കോ​ർ​ണി​ഷി​ലു​മാ​യി ഒ​ത്തു​കൂ​ടി​യ ആ​യി​ര​ങ്ങ​ളാ​ണ്​ എ​ക്​​സ്​​പോ 2020 കൗ​ണ്ട്​ ഡൗ​ൺ പ്ര​ഖ്യാ​പ​നം ആ​ഘോ​ഷ​മാ​ക്കി​യ​ത്.

ബു​ർ​ജ്​ പാ​ർ​ക്കി​ലെ ആ​ഘോ​ഷ​ങ്ങ​ൾ മ​റ്റ്​ എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും ലൈ​വ്​ ആ​യി സം​പ്രേ​ഷ​ണം ചെ​യ്​​തി​രു​ന്നു. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ താ​മ​സ​ക്കാ​രും കു​ട്ടി​ക​ളും എ​ക്​​സ്​​പോ ഭാ​ഗ്യ ചി​ഹ്​​ന​ങ്ങ​ളാ​യ ല​ത്തീ​ഫ​യു​ടെ​യും റാ​ഷി​ദി​​െൻറ​യും മോ​ഡ​ലു​ക​ൾ​ക്കൊ​പ്പം ചി​ത്ര​മെ​ടു​ത്ത്​ ഒ​പ്പം കൂ​ടി. വീ​ണ്ടും വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ക​ട​ലാ​സ്​ വെ​ള്ള​ക്കു​പ്പി​ക​ളാ​യി​രു​ന്നു കൗ​ണ്ട്​​ഡൗ​ൺ പ​രി​പാ​ടി​ക​ളി​ലെ മ​റ്റൊ​രു ആ​ക​ർ​ഷ​ണീ​യ​ത.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story