Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവെ​ളി​ച്ച​മാ​ണ്​...

വെ​ളി​ച്ച​മാ​ണ്​ അ​ബ്​​ദു​ൽ അ​സീ​സ്​

text_fields
bookmark_border
വെ​ളി​ച്ച​മാ​ണ്​ അ​ബ്​​ദു​ൽ അ​സീ​സ്​
cancel
camera_alt?????????? ???????? ????? ?????? ???????????? ????????

ദു​ബൈ: അ​സാ​ധ്യ​മാ​യി ഒ​ന്നു​മി​ല്ല എ​ന്ന​ത്​ വെ​റു​മൊ​രു പ​ഴ​ഞ്ചൊ​ല്ല​ല്ല, ജീ​വി​ച്ചു തെ​ളി​യി​ക്കേ​ണ് ട ത​ത്ത്വ​മാ​ണ്​ -പ​റ​യു​ന്ന​ത്​ അ​ബ്​​ദു​ൽ അ​സീ​സ്​ ന​ജീം ഖാ​സിം അ​ബ്​​ദു​ല്ല മ​ത്താ​ർ എ​ന്ന 27കാ​ര​ൻ. മ​ത്താ ​ർ അ​തു തെ​ളി​യി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​രു ക​ണ്ണു​ക​ൾ​ക്കും കാ​ഴ്​​ച​യി​ല്ല എ​ന്ന​ത്​ ല​ക്ഷ്യ​ങ്ങ​ളി​ലേ​ക്കു​ള്ള കു​തി​പ്പി​ൽ ഇൗ ​യു​വാ​വി​ന്​ ഒ​ഴി​ക​ഴി​വു​മ​ല്ല. 98 ശ​ത​മാ​നം മാ​ർ​ക്കോ​ടെ​യാ​ണ്​ ഹൈ​സ്​​കൂ​ൾ ക​ട​മ്പ ക​ട​ന്ന​ത്. അ​ജ്​​മാ​ൻ യൂ​നി​വേ​ഴ്​​സി​റ്റി നി​യ​മ ബി​രു​ദ പ​ഠ​ന​ത്തി​ന്​ ഫു​ൾ സ്​​കോ​ള​ർ​ഷി​പ്പാ​ണ്​ ന​ൽ​കി​യ​ത്.

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മെ​ല്ലാം ഒ​രു​പോ​ലെ പ്രി​യ​ങ്ക​​ര​ൻ, അ​തി​ലേ​റെ പ്ര​ചോ​ദ​നം. അ​ടു​ത്ത വ​ർ​ഷം ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ജോ​ലി കി​ട്ടാ​ൻ വ​ലി​യ പ്ര​യാ​സ​മൊ​ന്നു​മി​ല്ല. പ​ക്ഷേ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഡോ​ക്​​ട​റേ​റ്റു​മൊ​ക്കെ നേ​ടി​യ ശേ​ഷം മ​തി പ​ഠ​നം മ​തി​യാ​ക്കാ​ൻ എ​ന്നാ​ണ്​ തീ​രു​മാ​നം. ക​വി​ത എ​ഴു​താ​നും ചൊ​ല്ലാ​നും ന​ല്ല മി​ടു​ക്കാ​ണ്. ഒ​പ്പം നി​ര​വ​ധി കാ​ർ​ട്ടൂ​ൺ പ​രി​പാ​ടി​ക​ൾ​ക്ക്​ ശ​ബ്​​ദം ന​ൽ​കി​യി​ട്ടു​ണ്ട്. ഷാ​ർ​ജ മീ​ഡി​യ കോ​ർ​പ​റേ​ഷ​നി​ൽ ആ​ങ്ക​റാ​യി ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഷാ​ർ​ജ സ്​​പോ​ർ​ട​്​​സ്​ ക്ല​ബി​​െൻറ മീ​ഡി​യാ കോ​ഒാ​ഡി​നേ​റ്റ​റു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story