Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷംസ്‌ ഫോട്ടോഗ്രാഫി...

ഷംസ്‌ ഫോട്ടോഗ്രാഫി അവാര്‍ഡ് മുഹമ്മദ് ഷാഫിക്ക്

text_fields
bookmark_border
ഷംസ്‌ ഫോട്ടോഗ്രാഫി അവാര്‍ഡ് മുഹമ്മദ് ഷാഫിക്ക്
cancel
camera_alt????? ???????????? ???????? ???? ?????? ?????? ????????? ?????? ???? ?????????? ??????? ???????? ???? ???????????????

ഷാര്‍ജ: എക്സ്പ്രോഷര്‍ അന്താരാഷ ഫോട്ടോഗ്രഫി ഫെസ്​റ്റിവലിനോടനുബന്ധിച്ച്​ ഷാർജ മീഡിയാ സിറ്റി (ഷംസ്‌) നടത്ത ിയ ഫോ​േട്ടാഗ്രഫി മത്സരത്തിൽ ദുബൈ നഗരസഭ സ​െൻറർ ലബോറട്ടറി വകുപ്പിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് ഷാഫി ഒന്നാം സമ്മാനം നേടി.

പ്രശസ്തിപത്രവും കാമറയും ഉൾപ്പെടുന്ന സമ്മാനം ഷാര്‍ജ മീഡിയ സിറ്റി ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങില്‍ മീഡിയ സിറ്റി ഡയറക്ടര്‍ ഷിഹാബ് അല്‍ ഹമ്മാദി വിതരണം ചെയ്തു. ചാവക്കാട് മണത്തല അബ്​ദുല്‍ ഗഫൂറി​​െൻറയും സക്കീനയുടെയും മകനായ ഇദ്ദേഹം ചാവക്കാട് പ്രവാസി ഫോറം യു.എ.ഇ ചാരിറ്റി കണ്‍വീനറുമാണ്​. ഷബനയാണ് ഭാര്യ. അബ്​ദുല്ല ഇസ്ഹാന്‍, ഖാലിദ്, മറിയം എന്നിവര്‍ മക്കളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story