Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി റോ​ഡ്​...

അ​ബൂ​ദ​ബി റോ​ഡ്​ ടോ​ൾ: പു​തു​വ​ർ​ഷം വ​രെ സൗ​ജ​ന്യം

text_fields
bookmark_border
അ​ബൂ​ദ​ബി റോ​ഡ്​ ടോ​ൾ:  പു​തു​വ​ർ​ഷം വ​രെ സൗ​ജ​ന്യം
cancel

ദു​ബൈ: അ​ബൂ​ദ​ബി​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഇൗ ​മാ​സം 15 മു​ത​ൽ ആ​രം​ഭി​ക്കാ​നി​രു​ന്ന ടോ​ൾ സം​വി​ധാ​ന​ത്തി​ന്​ ജ​നു​വ​രി ഒ​ന്ന്​ വ​രെ സാ​വ​കാ​ശം.
2020 മു​ത​ലേ വാ​ഹ​ന​യാ​ത്രി​ക​രി​ൽ​നി​ന്ന്​ ഫീ​സ്​ ഇൗ​ടാ​ക്കി​ത്തു​ട​ങ്ങു​ക​യു​ള്ളു എ​ന്ന്​ അ​ബൂ​ദ​ബി ഗ​താ​ഗ​ത വ​കു​പ്പ്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. ടോ​ൾ ഗേ​റ്റു​ക​ൾ സ്​​ഥാ​പി​ക്കു​ക​യും മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്​​തു​വെ​ങ്കി​ലും യാ​ത്ര​ക്കാ​ർ​ക്ക്​ ഇൗ ​സം​വി​ധാ​നം കൂ​ടു​ത​ൽ പ​രി​ചി​ത​മാ​ക്കു​വാ​നും വാ​ഹ​ന ര​ജി​സ്​​​ട്രേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​വാ​നും കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ സ​മ​യം ദീ​ർ​ഘി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ, വി​ര​മി​ച്ച ആ​ളു​ക​ൾ, ര​ക്​​ത​സാ​ക്ഷി​ക​ളു​ടെ ഉ​റ്റ കു​ടും​ബാം​ഗ​ങ്ങ​ൾ, ശാ​രീ​രി​ക വ്യ​തി​യാ​ന​ങ്ങ​ളു​ള്ള​വ​ർ, കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ എ​ന്നി​വ​രെ ടോ​ളി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കും എ​ന്ന സ​ന്തോ​ഷ വാ​ർ​ത്ത​യും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ഒ​രു വാ​ഹ​നം ഉ​ള്ള​വ​ർ​ക്ക്​ 200 ദി​ർ​ഹ​മി​ൽ കൂ​ടു​ത​ൽ നി​ര​ക്ക്​ ടോ​ളാ​യി ന​ൽ​കേ​ണ്ടി വ​രി​ല്ല. ര​ണ്ടാ​മ​ത്തെ വാ​ഹ​ന​ത്തി​ന്​ 150, അ​തി​നു പു​റ​മെ​യു​ള്ള ഒാ​രോ വാ​ഹ​ന​ത്തി​നും 100 ദി​ർ​ഹം വീ​തം എ​ന്ന​താ​ണ്​ പ​ര​മാ​വ​ധി ടോ​ൾ നി​ര​ക്ക്. ഒ​രു ദി​വ​സ​ം ഒ​രു വാ​ഹ​ന​ത്തി​ന്​ ന​ൽ​കേ​ണ്ടി വ​രു​ന്ന പ​ര​മാ​വ​ധി ടോ​ൾ 16 ദി​ർ​ഹ​മാ​ണ്. നാ​ല്​ പാ​ല​ങ്ങ​ളി​ലാ​ണ്​ ടോ​ൾ ​േഗ​റ്റു​ക​ൾ സ്​​ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story