Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറഷ്യൻ പ്രസിഡൻറ് ...

റഷ്യൻ പ്രസിഡൻറ് അബൂദബി സന്ദർശിക്കും

text_fields
bookmark_border
റഷ്യൻ പ്രസിഡൻറ്  അബൂദബി സന്ദർശിക്കും
cancel
camera_alt???????????? ???????

ദു​ബൈ: റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ് വ്ലാ​ദി​മി​ർ പു​ടി​ൻ യു.​എ.​ഇ ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ അ​ബൂ​ദ​ബി​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. ഒ​ക്​​ടോ​ബ​ർ 15ന് ​ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യാ​ണ്​ പു​ടി​നെ​ത്തു​ന്ന​ത്. സൗ​ദി​യി​ൽ​നി​ന്നാ​ണ് അ​ദ്ദേ​ഹം രാ​ജ്യ​ത്തെ​ത്തു​ന്ന​ത്.

ഇ​രു രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സൗ​ഹൃ​ദം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യി യു.​എ.​ഇ സാ​യു​ധ സേ​ന ഉ​പ സ​ർ​വ സൈ​ന്യാ​ധി​പ​നും അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദു​മാ​യി അ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തും. മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ​യും സം​ഭ​വ​വി​കാ​സ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​വും. ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് വ്ലാ​ദി​മി​ർ പു​ടി​ൻ അ​ബൂ​ദ​ബി​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. 2007ലാ​ണ് ആ​ദ്യ​മാ​യി അ​ദ്ദേ​ഹം അ​ബൂ​ദ​ബി സ​ന്ദ​ർ​ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story