Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖോ​ര്‍ഫ​ക്കാ​ന്‍...

ഖോ​ര്‍ഫ​ക്കാ​ന്‍ റോ​ഡി​ല്‍ വാ​ഹ​നാ​പ​ക​ടം; ര​ണ്ടു​പേ​ര്‍ മ​രി​ച്ചു

text_fields
bookmark_border
ഖോ​ര്‍ഫ​ക്കാ​ന്‍ റോ​ഡി​ല്‍  വാ​ഹ​നാ​പ​ക​ടം; ര​ണ്ടു​പേ​ര്‍ മ​രി​ച്ചു
cancel

ഷാ​ര്‍ജ: ഖോ​ര്‍ഫ​ക്കാ​ന്‍ റോ​ഡി​ല്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ 18കാ​ര​നാ​യ സ്വ​ദേ​ശി​യും 44കാ​ര​നാ​യ പാ​കി​സ്താ​ൻ പൗ​ര​നും മ​രി​ച്ച​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. സ്വ​ദേ​ശി യു​വാ​വ് സം​ഭ​വ​സ്ഥ​ല​ത്തും പാ​കി​സ്താ​ൻ സ്വ​ദേ​ശി ആ​ശു​പ​ത്രി​യി​ല്‍ വെ​ച്ചു​മാ​ണ് മ​രി​ച്ച​ത്. വാ​ഹ​ന​ത്തി​െൻറ ബോ​ഡി ഹൈ​ഡ്രോ​ളി​ക് ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് അ​റു​ത്തു​മാ​റ്റി​യാ​ണ് ര​ണ്ടു​പേ​രെ​യും പു​റ​ത്തെ​ടു​ത്ത​ത്.

അ​മി​ത വേ​ഗ​വും മു​ന്ന​റി​യി​പ്പി​ല്ലാ​ത്ത മ​റി​ക്ക​ട​ക്ക​ലു​മാ​ണ് അ​പ​ക​ട​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ അ​ത്യാ​ധു​നി​ക റ​ഡാ​റു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള റോ​ഡാ​ണ് ഗ​ള്‍ഫി​ലെ ഏ​റ്റ​വും വ​ലി​യ തു​ര​ങ്ക​പാ​ത​യാ​യ ഖോ​ര്‍ഫ​ക്കാ​ന്‍ റോ​ഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story