Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസാംസ്​കാരിക-കല...

സാംസ്​കാരിക-കല പ്രവർത്തകർക്കും ഇനി ദീർഘകാല വിസ

text_fields
bookmark_border
സാംസ്​കാരിക-കല പ്രവർത്തകർക്കും ഇനി ദീർഘകാല വിസ
cancel
camera_alt????? ????????? ???????????????? ??????? ???????????? ?????? ???????????, ????? ????????? ????????????????? ???? ???????? ???????? ???????????, ????? ???????????????? ?????? ??????? ???? ???????????? ??????????

ദു​ബൈ: സാം​സ്​​കാ​രി​ക-​ക​ല പ്ര​തി​ഭ​ക​ൾ​ക്ക്​ യു.​എ.​ഇ ഭ​ര​ണ​കൂ​ട​ത്തി​​െൻറ പു​തി​യ സ​മ്മാ​നം. ലോ​ക​ത്ത്​ ആ​ദ്യ​മാ​യി ക​ല-​സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ദീ​ർ​ഘ​കാ​ല വി​സ അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു ദു​ബൈ. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ദു​ബൈ ക​ൾ​ച്ച​ർ ആ​ൻ​ഡ്​ ആ​ർ​ട്ട്​ അ​തോ​റി​റ്റി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്ക​വെ​യാ​ണ്​ ഇൗ ​വി​വ​രം പ്ര​ഖ്യാ​പി​ച്ച​ത്. ദു​ബൈ​യെ ആ​ഗോ​ള സാം​സ്​​കാ​രി​ക കേ​ന്ദ്ര​മാ​യി പ​രി​വ​ർ​ത്തി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ഇൗ ​ഉ​ദ്യ​മം. ലോ​ക​ത്തി​​െൻറ പ​ല കോ​ണു​ക​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​ക്കും എ​ഴു​ത്തു​കാ​ർ​ക്കും ചി​ത്ര​കാ​ര​ന്മാ​ർ​ക്കു​മെ​ല്ലാം ദീ​ർ​ഘ​കാ​ലം രാ​ജ്യ​ത്ത്​ താ​മ​സി​ച്ച്​ സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ഇ​ത്​ അ​വ​സ​ര​മൊ​രു​ക്കും.

ക​ല-​സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​റാ​യി​രം ക​മ്പ​നി​ക​ളും അ​ഞ്ച്​ ക്രി​യേ​റ്റി​വ്​ കോം​പ്ല​ക്​​സു​ക​ളും 20 മ്യൂ​സി​യ​ങ്ങ​ളു​മു​ള്ള നാ​ട്ടി​ൽ ഇ​വ​യെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്​ പു​തി​യ ഒ​രു കാ​ഴ്​​ച​പ്പാ​ട്​ വേ​ണ്ട​തു​ണ്ടെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. യു​വ ത​ല​മു​റ​യു​ടെ ക​ല, നൂ​ത​നാ​ശ​യ​ങ്ങ​ൾ, ക്രി​യാ​ത്​​മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​ക്ക്​ ക​രു​ത്തു പ​ക​രാ​ൻ വൈ​വി​ധ്യ​മാ​ർ​ന്ന പ​ദ്ധ​തി​ക​ൾ​ക്കും രൂ​പം ന​ൽ​കു​ന്നു​ണ്ട്. 1000 ക​ല-​സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ദു​ബൈ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ലി​റ്റ​റേ​ച്ച​ർ സീ​സ​ൺ, അ​ൽ​ഖൂ​സ്​ കേ​​ന്ദ്രീ​ക​രി​ച്ച്​ ക്രി​യേ​റ്റി​വ്​ ഫ്രീ ​സോ​ൺ, മ​ർ​മൂം ഫി​ലിം ഫെ​സ്​​റ്റി​വ​ൽ, അ​ലു​മ്​​നി എ​ക്​​സി​ബി​ഷ​ൻ, ദു​ബൈ ഗോ​ൾ​ഡ്​ ഗ്രൂ​പ്, ഹ​ത്ത ക​ൾ​ച്ച​റ​ൽ കാ​ർ​ണി​വ​ൽ, ദു​ബൈ ​ഫെ​സ്​​റ്റി​വ​ൽ ഒാ​ഫ്​ ക​ൾ​ച്ച​ർ ആ​ൻ​ഡ്​​ പീ​പ്​​ൾ തു​ട​ങ്ങി ​ൈ​വ​വി​ധ്യ​മാ​ർ​ന്ന പ​ദ്ധ​തി​ക​ളും ആ​വി​ഷ്​​ക​രി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story