Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​ഹി​ഷ്​​ണു​ത വ​ർ​ഷ ...

സ​ഹി​ഷ്​​ണു​ത വ​ർ​ഷ ഉ​പ​ന്യാ​സ മ​ത്സ​രം: സ​മ്മാ​നം 50,000 ദി​ർ​ഹം

text_fields
bookmark_border
സ​ഹി​ഷ്​​ണു​ത വ​ർ​ഷ  ഉ​പ​ന്യാ​സ മ​ത്സ​രം:  സ​മ്മാ​നം 50,000 ദി​ർ​ഹം
cancel
camera_alt???? ???? ??????

ദു​ബൈ: സ​ഹി​ഷ്​​ണു​ത വ​ർ​ഷം പ്ര​മാ​ണി​ച്ച്​ യു.​എ.​ഇ​യി​ൽ താ​മ​സി​ക്കു​ന്ന 15നും 24​നും ഇ​ട​യി​ൽ പ്രാ​യ​മു​ള് ള​വ​ർ​ക്കാ​യി ഉ​പ​ന്യാ​സ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ബി​ൻ ഹൈ​ദ​ർ അ​ഡ്വ​ക്ക​റ്റ്​ ആ​ൻ​ഡ്​​ ലീ​ഗ​ൽ ക​ൺ​ സ​ൾ​ട്ട​ൻ​സ്​ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ത്തി​​െൻറ സ​മ്മാ​ന​ത്തു​ക 50,000 ദി​ർ​ഹ​മാ​ണ്. ഒാ​രോ വി​ഷ​യ​ത്തി​ലും യു​വ​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം വി​ല​പ്പെ​ട്ട​താ​ണെ​ന്നും അ​വ​ർ​ക്ക്​ പ​റ​യാ​നു​ള്ള​തെ​ന്തെ​ന്ന്​ കേ​ൾ​ക്ക​ൽ പ്ര​ധാ​ന​മാ​ണെ​ന്നും മ​ത്സ​ര പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ച്​ ബി​ൻ ഹൈ​ദ​ർ അ​ഡ്വ​ക്ക​റ്റ്​​സ്​ ഗ്രൂ​പ്​ സ്​​ഥാ​പ​ക​നും സി.​ഇ.​ഒ​യു​മാ​യ ഇൗ​സ ബി​ൻ ഹൈ​ദ​ർ പ​റ​ഞ്ഞു.

അ​റ​ബി​യി​ലോ ഇം​ഗ്ലീ​ഷി​ലോ ഉ​പ​ന്യാ​സം എ​ഴു​താം. എ​ണ്ണൂ​റു മു​ത​ൽ ആ​യി​രം വാ​ക്കു​ക​ൾ വ​രെ​യാ​ണ്​ വേ​ണ്ട​ത്. ഒ​ന്നാം സ​മ്മാ​നം 30,000 ദി​ർ​ഹം, ര​ണ്ടാം സ​മ്മാ​നം 20,000 ദി​ർ​ഹം. ഇ​തി​നു പു​റ​മെ 10 പേ​ർ​ക്ക്​ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ന​ൽ​കും. താ​ൽ​പ​ര്യ​മു​ള്ള​വ​ർ അ​പേ​ക്ഷ ഫോ​റ​ത്തി​നാ​യി competition@bhadvoc.com എ​ന്ന വി​ലാ​സ​ത്തി​ൽ ഇ-​മെ​യി​ൽ ചെ​യ്യ​ണം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യും ഉ​പ​ന്യാ​സ​വും രേ​ഖ​ക​ളും സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്​​ടോ​ബ​ർ 31 ആ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story