Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅറിയാദേശങ്ങളിലേക്കുള്ള...

അറിയാദേശങ്ങളിലേക്കുള്ള കാഴ്​ച സഞ്ചാരം പുത്തനനുഭവമായി ലു​ഫ്​​താ​ൻ​സ ഒ​രു​ക്കി​യ ‘അ​ൺ​നോ​ൺ പ്ലേ​സ​സ്​’

text_fields
bookmark_border
അറിയാദേശങ്ങളിലേക്കുള്ള കാഴ്​ച സഞ്ചാരം പുത്തനനുഭവമായി ലു​ഫ്​​താ​ൻ​സ ഒ​രു​ക്കി​യ ‘അ​ൺ​നോ​ൺ പ്ലേ​സ​സ്​’
cancel
camera_alt?????????? ??????????? ?????????? ?????????????????? ????????

ദു​ബൈ: സ​ഞ്ചാ​ര​​പ്രി​യം അ​ൽ​പ​മെ​ങ്കി​ലും ചി​ന്ത​യി​ലു​ള്ള​വ​രെ ഉ​ട​നെ യാ​ത്രാ സ​ഞ്ചി​യു​മെ​ടു​ത്ത്​ പു ​റ​പ്പെ​ടാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന അ​തി മ​നോ​ഹ​ര ചി​ത്ര​ങ്ങ​ൾ ചേ​ർ​ത്തു​വെ​ച്ച്​ ലു​ഫ്​​താ​ൻ​സ ഒ​രു​ക്ക ി​യ ‘അ​ൺ​നോ​ൺ പ്ലേ​സ​സ്​’ ഫോ​േ​ട്ടാ പ്ര​ദ​ർ​ശ​നം സ​മാ​പി​ച്ചു.

സേ ​യെ​സ്​ ടു ​ദ വേ​ൾ​ഡ്​ എ​ന്ന കാ​മ്പ​യി​​െൻറ ഭാ​ഗ​മാ​യി ഇ​താ​ദ്യ​മാ​യാ​ണ്​ ജ​ർ​മ​ൻ വി​മാ​ന ക​മ്പ​നി മി​ഡി​ൽ ഇൗ​സ്​​റ്റി​ൽ ഫോ​േ​ട്ടാ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യ​ത്. സ​ൺ​സെ​റ്റ്​ ഗേ​റ്റ്, ല​യ​ൻ​സ്​ ഒാ​ഫ്​ സൊ​നോ​റ, ഇ​ല്ലു​മി​നാ​റ്റ്​ ടെ​മ്പി​ൾ, ഡ്രാ​ഗ​ൻ​സ്​ പൂ​ൾ എ​ന്നി​ങ്ങ​നെ ഇ​റ്റാ​ലി​യ​ൻ ക​ലാ​കാ​ര​ൻ ഡേ​വി​ഡ്​ ക​ലോ​രി​യു​ടെ സ്​​റ്റു​ഡി​യോ ത​യാ​റാ​ക്കി​യ 10 ചി​ത്ര​ങ്ങ​ളാ​ണ്​ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.

ഏ​വ​രെ​യും മോ​ഹി​പ്പി​ക്കു​ന്ന ആ ​ദേ​ശ​ങ്ങ​ളി​ലെ​ത്താ​ൻ പ്രേ​രി​പ്പി​ക്കു​ന്ന തി​ക​വാ​ണ്​ ഒാ​രോ ചി​ത്ര​ത്തി​​നു​മു​ള്ള​ത്. എ​ന്നാ​ൽ, ചി​ത്ര പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി​യ കാ​ഴ്​​ച​ക്കാ​ർ​ക്കാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന വി​ഡി​യോ മ​റ്റൊ​രു സ​ത്യം വെ​ളി​പ്പെ​ടു​ത്തു​ന്നു. ആ 10 ​ചി​ത്ര​ങ്ങ​ളും ഏ​തെ​ങ്കി​ലു​മൊ​രു ദേ​ശ​ത്തു​നി​ന്നു​ള്ള​വ​യ​ല്ല, മ​റി​ച്ച്​ ലോ​ക​ത്തി​​െൻറ പ​ല​കോ​ണു​ക​ളി​ൽ നി​ന്നു​ള്ള അ​തി മ​നോ​ഹ​ര ഭൂ​പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും വാ​സ്​​തു​ശി​ൽ​പ​ങ്ങ​ളു​ടെ​യും സ​ങ്ക​ല​ന​മാ​ണെ​ന്ന്. സ​ഞ്ചാ​രി​ക​ളു​ടെ ഉ​ൾ​ക്കാ​ഴ്​​ച​ക​ളെ പ്ര​ചോ​ദി​പ്പി​ക്കാ​നും ഫോ​േ​ട്ടാ​ഗ്ര​ഫി​യു​ടെ ശ​ക്തി കൂ​ടു​ത​ൽ പ്രാ​ധാ​ന്യ​പൂ​ർ​വം പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​മാ​ണ്​ കാ​മ്പ​യി​ൻ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ലു​ഫ്​​താ​ൻ​സ മാ​ർ​ക്ക​റ്റി​ങ്​ ഡ​യ​റ​ക്​​ട​ർ ക്രി​സ്​​റ്റീ​ന ഒാ​സ്​​ട്രോം പ​റ​ഞ്ഞു.

ഇ​റ്റ​ലി​യി​ലും ഫ്രാ​ൻ​സി​ലും ഒ​രു​ക്കി​യ വി​ജ​യ​ക​ര​മാ​യ പ്ര​ദ​ർ​​ശ​ന​ങ്ങ​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ ദു​ബൈ അ​ൽ സ​ര​ൽ​ക്ക​ൽ അ​വ​ന്യൂ​വി​ലെ കോ​ൺ​ക്രീ​റ്റ്​ ഗാ​ല​റി​യി​ൽ ‘അ​ൺ​നോ​ൺ പ്ലേ​സ​സ്​’ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - uae-uae news-gulf news
Next Story