Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഈ ​കു​ഞ്ഞി​നെ ...

ഈ ​കു​ഞ്ഞി​നെ അ​റി​യു​മോ നി​ങ്ങ​ൾ​ക്ക്​

text_fields
bookmark_border
ഈ ​കു​ഞ്ഞി​നെ  അ​റി​യു​മോ നി​ങ്ങ​ൾ​ക്ക്​
cancel
camera_alt??? ?????? ???????????????? ????????????? ???????

ദു​ബൈ: മാ​ളി​ൽ നി​ന്ന്​ കി​ട്ടി​യ കു​ട്ടി​യെ മാ​താ​പി​താ​ക്ക​ൾ​ക്ക​രി​കി​ലെ​ത്തി​ക്കാ​ൻ ദു​ബൈ പൊ​ലീ​സ്​ ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. ശ​നി​യാ​ഴ്​​ച ദേ​ര​യി​ലെ അ​ൽ റീ​ഫ്​ മാ​ളി​ൽ​നി​ന്നാ​ണ്​ ഇൗ ​അ​ഞ്ചു വ​യ​സ്സു​കാ​ര​നെ ക​ണ്ടെ​ത്തി​യ​ത്. ഏ​റെ​നേ​ര​മാ​യി കു​ട്ടി ഒ​റ്റ​ക്ക്​ നി​ൽ​ക്കു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ്​​ത്രീ​യാ​ണ്​ ഇ​ക്കാ​ര്യം പൊ​ലീ​സി​െ​ന അ​റി​യി​ച്ച​തെ​ന്ന്​ മു​റ​ഖ​ബാ​ത്ത്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ഡ​യ​റ​ക്​​ട​ർ ബ്രി​ഗേ​ഡി​യ​ർ അ​ലി ഗാ​നിം പ​റ​ഞ്ഞു.

കു​ട്ടി​ക്ക്​ സ്​​റ്റേ​ഷ​നി​ൽ എ​ല്ലാ​വി​ധ പ​രി​ഗ​ണ​ന​യും പ​രി​ച​ര​ണ​വും ന​ൽ​കി​വ​രു​ന്നു. എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന പ​ക്ഷം 901 എ​ന്ന ഹെ​ൽ​പ്​​ലൈ​ൻ ന​മ്പ​റി​ലോ 04-2660555 ന​മ്പ​റി​ലോ അ​റി​യി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story