Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ​യി​ല്‍ ...

യു.​എ.​ഇ​യി​ല്‍ ഇ​ന്ധ​ന​വി​ല കു​റ​യും

text_fields
bookmark_border
യു.​എ.​ഇ​യി​ല്‍  ഇ​ന്ധ​ന​വി​ല കു​റ​യും
cancel

ദ​​ു​ബൈ: യു.​എ.​ഇ​യി​ല്‍ അ​ടു​ത്ത​മാ​സം ഇ​ന്ധ​ന​വി​ല കു​റ​യും. പെ​ട്രോ​ളി​ള്‍ ലി​റ്റ​റി​ന് പ​ത്ത് ഫി​ല്‍സ് വ​രെ കു​റ​യു​േ​മ്പാ​ള്‍ ഡീ​സ​ലി​ന് നാ​ല് ഫി​ല്‍സി​െ​ൻ​റ കു​റ​വു​ണ്ടാ​കും. അ​ന്താ​രാ​ഷ്​​ട്ര ക്രൂ​ഡോ​യി​ല്‍ നി​ര​ക്കി​ന് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഈ ​വി​ല​ക്കു​റ​വ് യു.​എ.​ഇ ഊ​ര്‍ജ​മ​ന്ത്രാ​ല​യ​മാ​ണ് സെ​പ്റ്റം​ബ​ര്‍മാ​സ​ത്തേ​ക്കു​ള്ള ഇ​ന്ധ​ന നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്.

ലി​റ്റ​റി​ന് 2 ദി​ര്‍ഹം 28 ഫി​ല്‍സ് വി​ല​യു​ണ്ടാ​യി​രു​ന്ന സൂ​പ്പ​ര്‍ പെ​ട്രോ​ളി​െ​ൻ​റ നി​ര​ക്ക് അ​ടു​ത്ത​മാ​സം ഒ​മ്പ​ത് ഫി​ല്‍സ് കു​റ​ഞ്ഞ് 2 ദി​ര്‍ഹം 37 ഫി​ല്‍സാ​കും. സ്പെ​ഷ​ല്‍ പെ​ട്രോ​ളി​ന്​ വി​ല 2 ദി​ര്‍ഹം 26 ഫി​ല്‍സി​ല്‍ നി​ന്ന് 2 ദി​ര്‍ഹം 16 ഫി​ല്‍സാ​യി കു​റ​യും. ര​ണ്ട് ദി​ര്‍ഹം 18 ഫി​ല്‍സാ​യി​രു​ന്ന ഇ​പ്ല​സ് പെ​ട്രോ​ളി​െ​ൻ​റ വി​ല 2 ദി​ര്‍ഹം 8 ഫി​ല്‍സാ​യും കു​റ​യും. ഡി​സ​ല്‍ വി​ല ലി​റ്റ​റി​ന് നാ​ല് ഫി​ല്‍സ് കു​റ​യും. 2 ദി​ര്‍ഹം 42 ഫി​ല്‍സ് എ​ന്ന ഡീ​സ​ല്‍ നി​ര​ക്ക് ലി​റ്റ​റി​ന് 2.38 ഫി​ല്‍സാ​കും. അ​മേ​രി​ക്ക-^​ചൈ​ന വ്യാ​പാ​ര​യു​ദ്ധ​മാ​ണ് അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ല്‍ ക്രൂ​ഡോ​യി​ല്‍ നി​ര​ക്ക് ഇ​ടി​യാ​ന്‍ കാ​ര​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story