Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി​നോ​ജ്​ ...

വി​നോ​ജ്​ രാ​മ​കൃ​ഷ്​​ണ​ൻ നി​ര്യാ​ത​നാ​യി

text_fields
bookmark_border
വി​നോ​ജ്​  രാ​മ​കൃ​ഷ്​​ണ​ൻ  നി​ര്യാ​ത​നാ​യി
cancel
camera_alt?????????? ???????????????

ഷാ​ർ​ജ: നി​സാ​ൻ ടൊ​യോ​ട്ട ഷാ​ർ​ജ ​ബ്രാ​ഞ്ച്​ സ​ർ​വീ​സ്​ മാ​നേ​ജ​ർ വി​നോ​ജ്​ രാ​മ​കൃ​ഷ്​​ണ​ൻ (48) മ​ര​ണ​പ്പ െ​ട്ടു. ഇൗ​രാ​റ്റു​പേ​ട്ട മേ​ലു​കാ​വ്​ സ്വ​ദേ​ശി​യാ​യ വി​നോ​ജി​നെ​ ഷാ​ർ​ജ മെ​ജ​സ്​​റ്റി​ക്കി​ലെ ഫ്ലാ​റ്റി​ലാ​ണ്​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സം​ഗീ​താ​സ്വാ​ദ​ക​നും മി​ക​ച്ച പു​ല്ലാ​ങ്കു​ഴ​ൽ വാ​ദ​ക​നു​മാ​യി​രു​ന്നു. നേ​ര​ത്തേ ഒ​മാ​നി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വി​നോ​ജ്​ പി​ന്നീ​ട്​ യു.​എ.​ഇ​യി​േ​ല​ക്ക്​ പ്ര​വ​ർ​ത്ത​നം മാ​റ്റു​ക​യാ​യി​രു​ന്നു. കു​ടും​ബം അ​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​യി​രി​ക്കെ​യാ​ണ്​ വി​നോ​ജി​െ​ൻ​റ മ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story