Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​ധാ​ന​മ​ന്ത്രി...

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്നെ​ത്തും

text_fields
bookmark_border
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്നെ​ത്തും
cancel

ദു​ബൈ: അ​ഞ്ചു ദി​വ​സ​ത്തെ വി​ദേ​ശ പ​ര്യ​ട​ന​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന ്ന്​ വൈ​കീ​ട്ട്​ യു.​എ.​ഇ​യി​ലെ​ത്തും. യു.​എ.​ഇ സ​ർ​ക്കാ​റി​െ​ൻ​റ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ ഒാ​ർ​ഡ​ർ ഒാ​ഫ്​ സാ​യി​ദ്​ ഏ​റ്റു​വാ​ങ്ങു​ക​യാ​ണ്​ മോ​ദി​യു​ടെ മൂ​ന്നാം യു.​എ.​ഇ സ​ന്ദ​ർ​ശ​ന​ത്തി​ലെ മു​ഖ്യ പ​രി​പാ​ടി. വെ​ള്ളി​യാ​ഴ്​​ച അ​ബൂ​ദ​ബി​യി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​നാ ഉ​പ സ​ർ​വ്വ സൈ​ന്യാ​ധി​പ​നു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ​ന​ഹ്​​യാ​നു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും.

രാ​ഷ്​​ട്ര​പി​താ​വ്​ മ​ഹാ​ത്​​മ ഗാ​ന്ധി​യു​ടെ 150ാം ജ​ൻ​മ​വാ​ർ​ഷി​ക​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി ത​യ്യാ​റാ​ക്കി​യ പ്ര​ത്യേ​ക സ്​​റ്റാ​മ്പി​െ​ൻ​റ പ്ര​കാ​ശ​നം ഇ​രു നേ​താ​ക്ക​ളും ചേ​ർ​ന്ന്​ നി​ർ​വ​ഹി​ക്കും. റു ​പേ കാ​ർ​ഡ്​ പ്ര​കാ​ശ​ന​വു​മു​ണ്ടാ​വും. എ​ന്നാ​ൽ മു​ൻ സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലേ​തു പോ​ലെ പൊ​തു​പ​രി​പാ​ടി​ക​ൾ ഇ​ക്കു​റി ഉ​ണ്ടാ​വി​ല്ല. ഇ​രു രാ​ഷ്​​ട്ര​ങ്ങ​ളും ത​മ്മി​ലെ ഉൗ​ഷ്​​മ​ള​മാ​യ ഉ​ന്ന​ത ത​ല ച​ർ​ച്ച​ക​ൾ ബ​ഹു​മു​ഖ ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​ങ്ങ​ളെ കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​താ​ക്കു​മെ​ന്ന്​ യാ​ത്ര​ക്ക്​ മു​ന്നോ​ടി​യാ​യി പു​റ​ത്തി​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ൽ പ്ര​ധാ​ന​മ​ന്ത്രി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. 24ന്​ ​അ​ദ്ദേ​ഹം ബ​ഹ്​​റൈ​നി​ലേ​ക്ക്​ തി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story