Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ദു​രി​താ​ശ്വാ​സ​വു​മാ​യി പ്ര​വാ​സി യു.​എ.​ഇ​യും

text_fields
bookmark_border
ദു​രി​താ​ശ്വാ​സ​വു​മാ​യി  പ്ര​വാ​സി യു.​എ.​ഇ​യും
cancel
camera_alt??????? ??.?.? ?????????? ?????????? ??????????? ??.?????? ???????? ???????? ??????????

ദു​ബൈ: കേ​ര​ള​ത്തി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി പ്ര​വാ​സി യു.​എ.​ഇ കൂ ​ട്ടാ​യ്​​മ​യു​ടെ കൈ​താ​ങ്ങും. ക്യാ​മ്പു​ക​ളി​ലും വി​ടു​ക​ളി​ലും ക​ഴി​യു​ന്ന​വ​ർ​ക്ക് വേ​ണ്ട അ​വ​ശ്യ​സാ​ ധ​ന​ങ്ങ​ളു​ടെ ആ​റാ​യി​ര​ത്തി​ല​ധി​കം കി​റ്റു​ക​ളു​ടെ വി​ത​ര​ണം വി​വി​ധ പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച​താ​യി പ്ര​വാ​സി യു.​എ.​ഇ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സം​ഘ​ട​ന​യു​ടെ നാ​ട്ടി​ൽ അ​വ​ധി​യി​ലു​ള്ള പ്ര​വ​ർ​ത്ത​ക​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് വേ​ണ്ട മാ​സ്ക്ക്, മ​രു​ന്നു​ക​ൾ തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ കാ​ർ​ഗൊ ഇ​തി​ന​കം നാ​ട്ടി​ലേ​ക്ക് അ​യ​ച്ചു ക​ഴി​ഞ്ഞു.

എ​ഞ്ചി​ൻ ഘ​ടി​പ്പി​ച്ച ഫൈ​ബ​ർ ബോ​ട്ട് ജീ​വ​ൻ ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ത്തി​ച്ചു കൊ​ടു​ത്തു. ക്യാ​മ്പു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​ന് വേ​ണ്ട ക​ളി​പ്പാ​ട്ട​ങ്ങ​ൾ ശേ​ഖ​രി​ച്ചു ഉ​ട​നെ ത​ന്നെ അ​യ​ക്കു​മെ​ന്ന് പ്ര​വാ​സി യു.​എ.​ഇ വ​നി​ത വി​ഭാ​ഗ​മാ​യ പ്ര​വാ​സി ശ്രീ ​ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വി​ഭ​വ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ​രു​ന്ന സ​ഹാ​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ വെ​രി​ഫൈ ചെ​യ്യു​ന്ന​തി​നു​മാ​യി പ്ര​വാ​സി ഹെ​ല്‍പ് ഡെ​സ്ക്ക് സം​വി​ധാ​ന​വും പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ പ്ര​ള​യ കാ​ല​ത്ത് ഏ​റ്റെ​ടു​ത്ത പ​ത്തി​ല​ധി​കം വി​ടു​ക​ളു​ടെ നി​ർ​മ്മാ​ണം പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ട് ക​ണ്ടെ​യ്​​റു​ക​ൾ നി​റ​യെ റി​ലീ​ഫ് വ​സ്തു​ക്ക​ളും ര​ണ്ട് ബോ​ട്ടു​ക​ളും കേ​ര​ള​ത്തി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story