Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവേ​ൾ​ഡ് സീ​നി​യ​ർ...

വേ​ൾ​ഡ് സീ​നി​യ​ർ ബാ​ഡ്മി​ൻ​റ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പ് യു.​എ.​ഇ ടീ​മി​ൽ 24 പേ​ർ; 22ഉം ​ഇ​ന്ത്യ​ക്കാ​ർ

text_fields
bookmark_border
വേ​ൾ​ഡ് സീ​നി​യ​ർ ബാ​ഡ്മി​ൻ​റ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പ് യു.​എ.​ഇ ടീ​മി​ൽ 24 പേ​ർ; 22ഉം ​ഇ​ന്ത്യ​ക്കാ​ർ
cancel
camera_alt??????????? ???????????? ??????? ????????? ????????????? ???????????????????? ?????????????????? ????????? ?.?????.????????? ??????????????? ?????????????? ??. ??????????????? ???????????????? ??????????????? ???????????????
അ​ബൂ​ദ​ബി : പോ​ള​ണ്ടി​ൽ ന​ട​ക്കു​ന്ന 9-ാംമ​ത് ബി.​ഡ​ബ്ലൂ.​എ​ഫ് വേ​ൾ​ഡ് സീ​നി​യ​ർ ബാ​ഡ്മി​ൻ​റ​ൻ ചാ​മ്പ്യ​ൻ​ഷി​ പ്പി​ൽ അ​ണി​നി​ര​ക്കു​ന്ന 24 അം​ഗ യു.​എ.​ഇ ടീ​മി​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 22 ഇ​ന്ത്യ​ക്കാ​ർ. അ​ടു​ത്ത​മാ​സം ( ആ​ഗ​സ്​​റ്റ്) നാ​ലു മു​ത​ൽ 11വ​രെ പോ​ള​ണ്ടി​ലെ കാ​ടോ​വൈ​സ് ന​ഗ​ത്തി​ലാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പ്. ഇ​തി​നാ​യി അ​ബ ൂ​ദ​ബി ഇ​ന്ത്യാ സോ​ഷ്യ​ൽ ആ​ൻ​റ്​ ക​ൾ​ച​റ​ൽ സെ​ൻ​റ​റി​ലെ (ഐ.​എ​സ്.​സി) ഷ​ട്ടി​ൽ ബാ​ഡ്മി​ൻ​റ​ൻ കോ​ർ​ട്ടി​ൽ പ​ര ി​ശീ​ല​നം ത​കൃ​തി​യാ​യി.
35 വ​യ​സ് മു​ത​ൽ 75 വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന ബി.​ഡ​ബ്ലൂ.​എ​ഫ് - വേ ​ൾ​ഡ് സീ​നി​യ​ർ ബാ​ഡ്മി​ൻ​റ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പ് 2003ലാ​ണ് തു​ട​ങ്ങി​യ​ത്. ര​ണ്ടു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പു​രു​ഷ​ന്മാ​രു​ടെ സിം​ഗി​ൾ​സ്, ഡ​ബി​ൾ​സ്, വ​നി​ത​ക​ളു​ടെ സിം​ഗി​ൾ​സ്, ഡ​ബി​ൾ​സ് മ​ൽ​സ​ര​ങ്ങ​ൾ​ക്കു പു​റ​മെ മി​ക്‌​സ്ഡ് ഡ​ബി​ൾ​സ് മ​ത്സ​ര​ങ്ങ​ളു​മു​ണ്ട്.
യു.​എ.​ഇ​യി​ൽ ദീ​ർ​ഘ​കാ​ല​മാ​യി താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ൾ​ക്കും രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു ലോ​ക ചാ​മ്പ​യ​ൻ​ഷി​പ്പു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​വും​വി​ധം നി​യ​മ ഭേ​ദ​ഗ​തി ന​ട​ത്തി​യ​തി​െ​ൻ​റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 24പേ​ര​ട​ങ്ങു​ന്ന യു.​എ.​ഇ ടീ​മി​ൽ 22 ഇ​ന്ത്യ​ക്കാ​ർ​ക്ക് ഇ​ടം കി​ട്ടി​യ​ത്. ഒ​രു ബ്രി​ട്ടീ​ഷ് വ​നി​ത​യും ഒ​രു ശ്രീ​ല​ങ്ക​ൻ വ​നി​ത​യും ഉ​ൾ​പ്പെ​ടെ യു.​എ.​ഇ ടീ​മി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രെ​ല്ലാം വി​ദേ​ശി​ക​ളാ​ണെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. ഇ​ന്ത്യ​ക്കാ​രി​ൽ ഒ​മ്പ​തു പേ​ർ അ​ബൂ​ദ​ബി ഐ.​എ​സ്.​സി താ​ര​ങ്ങ​ളാ​ണ്. ഇ​വ​രെ​ല്ലാം യു.​എ.​ഇ​യി​ലെ പ്ര​മു​ഖ ടൂ​ർ​ണ​മെ​ന്റു​ക​ളി​ൽ പ​ല​വ​ട്ടം പ​ങ്കെ​ടു​ക്കു​ക​യും വി​ജ​യ കി​രീ​ടം ചൂ​ടി​യ​വ​രു​മാ​ണ്.
24 അം​ഗ ടീ​മി​ൽ അ​ഞ്ചു പേ​രൊ​ഴി​കെ​യു​ള്ള​വ​ർ ഇ​ദം​പ്ര​ഥ​മാ​യാ​ണ് ഒ​രു രാ​ജ്യ​ത്തി​നു വേ​ണ്ടി ക​ളി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത ന​ഗ​ര​മാ​യ അ​ബൂ​ദ​ബി​യി​ൽ 23 വ​ർ​ഷം താ​മ​സി​ച്ച​ശേ​ഷം ഈ ​രാ​ജ്യ​ത്തി​ന് വേ​ണ്ടി വേ​ൾ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജേ​ഴ്സി അ​ണി​യാ​നാ​യ​തി​ൽ ഏ​റെ അ​ഭി​മാ​നി​ക്കു​ന്ന​താ​യി ടീം ​മാ​നേ​ജ​ർ​മാ​രി​ൽ ഒ​രാ​ളാ​യ അ​ബ്​​ദു​ൽ ല​ത്തീ​ഫ് പ​റ​ഞ്ഞു. കൊ​ച്ചി​യി​ൽ 2017ൽ ​ന​ട​ന്ന എ​ട്ടാ​മ​ത് ലോ​ക ക​പ്പി​ൽ അ​റു​പ​തു വ​യ​റി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ഇ​ദ്ദേ​ഹം ക​ഴി​വ് തെ​ളി​യി​ച്ചി​രു​ന്നു.
ഇ​ക്കു​റി 1500ലേ​റെ ക​ളി​ക്കാ​ർ പ​ങ്കെ​ടു​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ യൂ​റോ​പ്പ്, കാ​ന​ഡ, അ​മേ​രി​ക്ക, ഇ​ന്തോ​നേ​ഷ്യ, ജ​പ്പാ​ൻ, മ​ലേ​ഷ്യ, താ​യ്​​ല​ൻ​റ്​ തു​ട​ങ്ങി ഒ​ട്ടേ​റെ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ബ​ൾ​ഗേ​റി​യ, മ​ലേ​ഷ്യ, താ​യ്‌​വാ​ൻ, സ്‌​പെ​യി​ൻ, കാ​ന​ഡ, തു​ർ​ക്കി, സ്വീ​ഡ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു യ​ഥാ​ക്ര​മം ആ​ദ്യ ഏ​ഴു ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ ന​ട​ന്ന​ത്. എ​ട്ടാ​മ​ത്തെ മ​ത്സ​രം കൊ​ച്ചി​യി​ലും.
അ​ബൂ​ദ​ബി ഇ​ന്ത്യാ സോ​ഷ്യ​ൽ ആ​ൻ​റ്​ ക​ൾ​ച​റ​ൽ സെ​ൻ​റ​ർ പ്ര​സി​ഡ​ൻ​റ്​ ഡി. ​ന​ട​രാ​ജ​െ​ൻ​റ നേ​തൃ​ത്വ​ത്തി​ൽ മാ​നേ​ജി​ങ് ക​മ്മി​റ്റി ടീം ​അം​ഗ​ങ്ങ​ൾ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ​ബ്​​ദു​ൽ ല​ത്തീ​ഫ്, സ​ന്തോ​ഷ്‌​കു​മാ​ർ, രാ​കേ​ഷ് രാ​മ​കൃ​ഷ്ണ​ൻ, സ​ന്തോ​ഷ് കെ​മ്പ​ര​ത്ത്, അ​മൃ​ത കു​ട്ടി​കൃ​ഷ്ണ​ൻ, എ​ലി​സ​ബ​ത്ത് മാ​ത്യു, രാ​ഘ​വ് ഭ​ട്ട്, ബാ​ബു ആ​ന​ന്ദ്, സു​നി​ൽ രാ​മ​നാ​ഥ​ൻ എ​ന്നി​വ​രാ​ണ് ഐ.​എ​സ്.​സി​യി​ൽ നി​ന്നു​ള്ള ടീം ​അം​ഗ​ങ്ങ​ൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsBWF-Championship-Team
News Summary - uae-uae news-gulf news
Next Story