Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​വാ​സി അ​വാ​ർ​ഡ്​...

പ്ര​വാ​സി അ​വാ​ർ​ഡ്​ ഡോ. ​ഫി​റോ​സ്​ മു​ഹ​മ്മ​ദി​ന്

text_fields
bookmark_border
പ്ര​വാ​സി അ​വാ​ർ​ഡ്​ ഡോ. ​ഫി​റോ​സ്​  മു​ഹ​മ്മ​ദി​ന്
cancel
camera_alt??. ???????? ???????????

ദു​ബൈ: തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട് വ​യ​ലാ​ർ രാ​മ​വ​ർ​മ്മ സാം​സ്കാ​രി​ക​വേ​ദി​യു​ടെ ഈ ​വ​ർ​ഷ​ത്തെ പ്ര​ വാ​സി അ​വാ​ർ​ഡി​ന് ദു​ബൈ അ​ൽ ദാ​ന മെ​ഡി​ക്ക​ൽ പോ​ളി​ക്ലി​നി​ക്‌ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ഫി​റോ​സ് മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ഗ​ഫൂ​ർ അ​ർ​ഹ​നാ​യി.

പ്ര​വാ​സി മേ​ഖ​ല​യി​ൽ ന​ട​ത്തി​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സാ​ഹി​ത്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ്​ ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി ദു​ബൈ​യി​ൽ സേ​വ​ന​മ​നു​ഷ്​​ഠി​ക്കു​ന്ന ഇ​ദ്ദേ​ഹം യു.​എ.​ഇ​യി​ലെ മ​ല​യാ​ളി ഡോ​ക്​​ട​ർ​മാ​രു​ടെ കൂ​ട്ടാ​യ്​​മ​യാ​യ എ.​കെ.​എം.​ജി. എ​മി​റേ​റ്റ്​​സി​െ​ൻ​റ ട്ര​ഷ​റ​റാ​ണ്. പ​തി​നൊ​ന്നാ​മ​ത് വ​യ​ലാ​ർ രാ​മ​വ​ർ​മ്മ സാം​സ്കാ​രി​ക ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന പ്ര​വാ​സി സം​ഗ​മ​ത്തി​ൽ പു​ര​സ്​​കാ​രം സ​മ്മാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story