Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​ക്​​സ്​​പോ 2020...

എ​ക്​​സ്​​പോ 2020 വേ​ദി കാ​ണാ​ൻ പോ​ക​ണ്ടേ? സൗ​ജ​ന്യ ബ​സ്​ ടൂ​ർ റെ​ഡി

text_fields
bookmark_border
എ​ക്​​സ്​​പോ 2020 വേ​ദി കാ​ണാ​ൻ  പോ​ക​ണ്ടേ? സൗ​ജ​ന്യ ബ​സ്​ ടൂ​ർ റെ​ഡി
cancel

ദു​ബൈ: യു.​എ.​ഇ ​േലാ​ക​ത്തി​ന്​ സ​മ്മാ​നി​ക്കാ​നൊ​രു​ങ്ങു​ന്ന എ​ക്​​സ്​​പോ വി​സ്​​മ​യ​ത്തി​നാ​യി അ​ണി​ഞ ്ഞൊ​രു​ങ്ങു​ന്ന വേ​ദി കാ​ണാ​ൻ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്ക്​ അ​വ​സ​രം. ഇൗ ​മാ​സം 20 മു​ത​ൽ ആ​ഗ​സ്​​റ്റ്​ 31 വ​രെ ഇ​തി​നാ​യി പ്ര​ത്യേ​ക ബ​സ്​ ടൂ​ർ ത​ന്നെ ന​ട​ത്തു​ന്നു​ണ്ട്. അ​ബൂ​ദ​ബി മാ​ൾ, ദു​ബൈ മാ​ൾ, ഷാ​ർ​ജ​യി​ലെ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​ക്കു മു​ന്നി​ൽ നി​ന്നെ​ല്ലാം പു​റ​പ്പെ​ടു​ന്ന ബ​സി​ൽ ക​യ​റി അ​വി​ടെ​യെ​ത്തി ഒ​രു​ക്ക​ങ്ങ​ൾ ക​ണ്ട്​ മ​ട​ങ്ങാം.

ഒ​പ്പം അ​വി​ടു​ത്തെ വി​സി​റ്റ​ർ സെ​ൻ​റ​റും ഭോ​ജ​ന​ശാ​ല​ക​ളു​മെ​ല്ലാം ഒ​ന്നു പ​രീ​ക്ഷി​ക്കു​ക​യു​മാ​വാം. തി​ങ്ക​ൾ, ബു​ധ​ൻ, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ്​ ടൂ​ർ. പ​ങ്കാ​ളി​ത്തം സൗ​ജ​ന്യ​മാ​ണ്. ഒ​രു തി​രി​ച്ച​റി​യ​ൽ രേ​ഖ വേ​ണ​മെ​ന്ന​തു നി​ർ​ബ​ന്ധം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story