Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമു​ഷ്​​രി​ഫ്...

മു​ഷ്​​രി​ഫ് പാ​ർ​ക്കി​ലെ നീ​ന്ത​ൽ​ക്കു​ള​ങ്ങ​ൾ ശ​നി​യാ​ഴ്ച വീ​ണ്ടും തു​റ​ക്കും

text_fields
bookmark_border
മു​ഷ്​​രി​ഫ് പാ​ർ​ക്കി​ലെ നീ​ന്ത​ൽ​ക്കു​ള​ങ്ങ​ൾ  ശ​നി​യാ​ഴ്ച വീ​ണ്ടും തു​റ​ക്കും
cancel
camera_alt??????????? ????????? ?????????

ദു​ബൈ: മു​ഷ്​​രി​ഫ് പാ​ർ​ക്കി​ലെ ന​വീ​ക​രി​ച്ച നീ​ന്ത​ൽ​ക്കു​ള​ങ്ങ​ൾ ശ​നി​യാ​ഴ്ച സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വ ീ​ണ്ടും തു​റ​ക്കു​മെ​ന്ന് ദു​ബൈ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ രാ​ത്രി ഒ​മ്പ​ത്​ വ​രെ​യാ​ണ് ഇ​വ പ്ര​വ​ർ​ത്തി​ക്കു​ക. പൂ​ന്തോ​ട്ട​ത്തി​ലെ കു​ള​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന്​ മു​തി​ർ​ന്ന​വ​ർ​ക്ക് പ​ത്ത്​ ദി​ർ​ഹ​വും കു​ട്ടി​ക​ൾ​ക്ക് അ​ഞ്ച്​ ദി​ർ​ഹ​വു​മാ​ണ് ഫീ​സ്.

ദു​ബൈ​യു​ടെ ഉ​ദ‍്യാ​ന ന​ഗ​ര​മാ​യ അ​ൽ ഖ​വാ​നീ​ജി​ലെ ഈ ​പാ​ർ​ക്കി​ലാ​ണ് ദു​ബൈ​യി​ലെ ആ​ദ്യ ട്രെ​യി​നി​െ​ൻ​റ എ​ൻ​ജി​ൻ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്.
സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും ന​മ​സ്ക​രി​ക്കു​വാ​നു​ള്ള സൗ​ക​ര‍്യം, ബാ​ർ​ബി​ക‍്യു, സൈ​ക്ലി​ങ്​ ട്രാ​ക്ക്, റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ക​ഫ്​​തീ​രി​യ, ഫു​ട്ബാ​ൾ കോ​ർ​ട്ട് തു​ട​ങ്ങി​യ​വ പാ​ർ​ക്കി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story