Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​തി​വേ​ഗ വാ​യ്​പ...

അ​തി​വേ​ഗ വാ​യ്​പ വാ​ഗ്ദാ​ന​വു​മാ​യി വ്യാ​ജ ബാ​ങ്ക്; മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ

text_fields
bookmark_border
അ​തി​വേ​ഗ വാ​യ്​പ വാ​ഗ്ദാ​ന​വു​മാ​യി വ്യാ​ജ ബാ​ങ്ക്; മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ
cancel

ദു​ബൈ: ഒ​ട്ടും താ​മ​സ​മി​ല്ലാ​തെ വാ​യ്പ ല​ഭ്യ​മാ​ക്കാം എ​ന്ന വാ​ഗ്ദാ​ന​വു​മാ​യി നി​ങ്ങ​ൾ​ക്ക് ഫോ​ൺ​വി​ളി ​ക​ൾ എ​ത്തു​ന്നു​ണ്ടോ? മെ​ട്രോ സ്​​റ്റേ​ഷ​ന് അ​രി​കി​ലൂ​ടെ പോ​കുേ​മ്പാ​ൾ ഇൗ ​വാ​ഗ്ദാ​ന​മു​ള​ള നോ​ട്ടീ​ സു​ക​ൾ ല​ഭി​ക്കാ​റു​ണ്ടോ? ക​ണ്ണ​ട​ച്ചു വി​ശ്വ​സി​ക്ക​രു​തേ, വ​മ്പ​ൻ ത​ട്ടി​പ്പിെ​ൻ​റ വ​ല​യും വി​രി​ച്ച് ക ാ​ത്തി​രി​ക്കു​ന്ന​വ​രു​ണ്ട്.

സ്കൈ​യോ മൈേ​ക്രാ​ഫി​നാ​ൻ​സ് ബാ​ങ്ക് ലി​മി​റ്റ​ഡ് എ​ന്ന പേ​രി​ൽ ത​ട്ട ി​പ്പ് ന​ട​ത്തു​ന്ന ക​റ​ക്കു ക​മ്പ​നി​യെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത് ദു​ബൈ ഫി​നാ​ൻ​ഷ്യ​ൽ അ​തോ​റി​റ്റി​യാ​ണ്. ലോ​ൺ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഫീ​സ് ന​ൽ​ക​ണ​മെ​ന്നാ​ണ് വ്യാ​ജ ബാ​ങ്ക് ഇ​ട​പാ​ടു​കാ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഒ​പ്പം ലോ​ൺ ഇ​ൻ​ഷു​ർ ചെ​യ്യാ​നെ​ന്ന പേ​രി​ൽ മ​റ്റൊ​രു തു​ക​യും വാ​ങ്ങും.

ദു​ബൈ ഫി​നാ​ൻ​ഷ്യ​ൻ സ​ർ​വീ​സ് അ​തോ​റി​റ്റി ന​ൽ​കി​യ​ത് എ​ന്ന പേ​രി​ൽ ച​മ​ച്ച ഒ​രു സ​ർ​ട്ടി​ഫി​ക്ക​റ്റും അ​വ​ർ പ​ര​സ്യം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും അ​ത്ത​രം ഒ​രു സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യി​ട്ടി​ല്ല എ​ന്ന് ഡി.​എ​ഫ്.​എ​സ്.​എ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. വ്യാ​ജ പ​ണ​മി​ട​പാ​ടു സ്ഥാ​പ​ന​ത്തി​ലേ​ക്ക് പ​ണം ന​ൽ​ക​രു​തെ​ന്നും ഇ​വ​രു​ടെ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ വി​ശ്വ​സി​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

പ​ണ​മി​ട​പാ​ടു​ക​ൾ എ​പ്പോ​ഴും സു​താ​ര്യ​വും വി​ശ്വ​സ്ത​വു​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ മു​ഖേ​നെ​യും മാ​ത്ര​മാ​വ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ഒാ​ർ​മ​പ്പെ​ടു​ത്തു​ന്നു. സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ച് വാ​തോ​രാ​തെ വാ​ച​ക​ടി​ക്കു​ക​യും വി​ശ​ദ വി​വ​ര​ങ്ങ​ളും രേ​ഖ​ക​ളും ചോ​ദി​ക്കുേ​മ്പാ​ൾ ന​ൽ​കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രെ സൂ​ക്ഷി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story