Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ​യി​ൽ 31...

ഷാ​ർ​ജ​യി​ൽ 31 തെ​രു​വ് ക​ച്ച​വ​ട​ക്കാ​ർ പി​ടി​യി​ൽ

text_fields
bookmark_border
ഷാ​ർ​ജ​യി​ൽ 31 തെ​രു​വ്  ക​ച്ച​വ​ട​ക്കാ​ർ പി​ടി​യി​ൽ
cancel
camera_alt?????. ?????? ??????????? ???? ??? ????????

ഷാ​ർ​ജ: ഷാ​ർ​ജ പൊ​ലീ​സി​ലെ ഗ​താ​ഗ​ത, കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ ധ​ന​യി​ൽ 31 തെ​രു​വ് ക​ച്ച​വ​ട​ക്കാ​ർ പി​ടി​യി​ലാ​യ​താ​യി ട്രാ​ഫി​ക് പൊ​ലീ​സ്​ ഡ​യ​റ​ക്ട​ർ ലെ​ഫ്. കേ​ണ​ൽ മു ​ഹ​മ്മ​ദ് അ​ലൈ അ​ൽ ന​ഖ്​​വി പ​റ​ഞ്ഞു. പോ​യ​വാ​ര​മാ​ണ് ഇ​ത്ത​ര​മൊ​രു കാ​മ്പ​യി​ന് തു​ട​ക്ക​മി​ട്ട​ത്. പ്ര​ധാ​ന, ഉ​ൾ​നാ​ട​ൻ റോ​ഡു​ക​ൾ, വ്യ​വ​സാ​യ–​വാ​ണി​ജ്യ–​താ​മ​സ മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ദ​ക്ഷി​ണേ​ഷ്യ​ക്കാ​രാ​യ തെ​രു​വ് ക​ച്ച​വ​ട​ക്കാ​ർ പി​ടി​യി​ലാ​യ​ത്.

നി​യ​മ​ങ്ങ​ളെ മ​റി​ക​ട​ക്കു​ന്ന എ​ല്ലാ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ത​ട​യി​ടാ​ൻ ഇ​ത്ത​രം കാ​മ്പ​യി​നു​ക​ൾ തു​ട​രും. തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ ക​വ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തെ​രു​വ് ക​ച്ച​വ​ടം പ്ര​ധാ​ന​മാ​യും ന​ട​ക്കു​ന്ന​ത്. ഇ​ത്ത​രം കാ​ഴ്ച്ച​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പൊ​ലീ​സി​നെ അ​റി​യി​ക്കു​വാ​ൻ ജ​ന​ങ്ങ​ൾ ത​യ്യാ​റാ​ക​ണ​മെ​ന്നും ഡ​യ​റ​ക്ട​ർ ഓ​ർ​മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story