Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right2020 ദു​ബൈ​യു​ടെ...

2020 ദു​ബൈ​യു​ടെ പു​ത്ത​ൻ കു​തി​പ്പിൻെറ വ​ർ​ഷം

text_fields
bookmark_border
2020 ദു​ബൈ​യു​ടെ പു​ത്ത​ൻ  കു​തി​പ്പിൻെറ വ​ർ​ഷം
cancel
camera_alt????????? ???????????? ?????? ????????? ????????????????? ??????????????????

ദു​ബൈ: പു​തി​യ ദു​ബൈ​യു​ടെ കു​തി​പ്പി​െ​ൻ​റ തു​ട​ക്ക​മാ​യി​രി​ക്കും 2020 എ​ന്ന്​ യു.​എ.​ഇ നി​ർ​മാ​ണ മേ​ഖ​ല​യി ​ലെ പ്ര​മു​ഖ​നും ലൂ​ത്ത റി​യ​ൻ എ​സ്​​റ്റേ​റ്റ്​ ഡ​വ​ല​പ്​​മെ​ൻ​റ്​​സ്​ സി.​ഇ.​ഒ സാ​ലി​ഹ്​ അ​ബ്​​ദു​ല്ല ലൂ​ത ്ത പ​റ​ഞ്ഞു. എ​ക്​​സ്​​പോ മു​ന്നി​ൽ ക​ണ്ട്​ ഇ​വി​ടെ ന​ട​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​തി​യ ദു​ബൈ​യു​ടെ മു​ന്നേ​റ്റ​ത്തി​ന്​ ക​രു​ത്ത്​ പ​ക​രും. സാ​മ്പ​ത്തി​ക അ​സ്​​ഥി​രാ​വ​സ്​​ഥ ലോ​ക​ത്തി​െ​ൻ​റ പ​ല ഭാ​ഗ​ങ്ങ​ളി​ലും പ​ല​ഘ​ട്ട​ങ്ങ​ളി​ലും അ​നു​ഭ​വ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​വ​യെ​യെ​ല്ലാം അ​തി​ജീ​വി​ച്ചാ​ണ്​ ദു​ബൈ ലോ​ക​ത്തി​െ​ൻ​റ നി​ക്ഷേ​പ ത​ല​സ്​​ഥാ​നം എ​ന്ന നി​ല​യി​ലേ​ക്ക്​ മു​ന്നേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

പു​തി​യ നി​ക്ഷേ​പ​ക​രും പ്ര​ഫ​ഷ​ന​ലു​ക​ളും താ​മ​സ​ക്കാ​രു​മാ​ണ്​ പ​ല നാ​ടു​ക​ളി​ൽ നി​ന്ന്​ ഇ​വി​ടേ​ക്ക്​ എ​ത്തു​ന്ന​ത്. യ​ു.​എ.​ഇ വൈ​സ്​​പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തും പ്ര​ഖ്യാ​പി​ച്ച ദു​ബൈ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ സ്​​ട്രാ​റ്റ​ജി​ക്ക​നു​സൃ​ത​മാ​യി ലൂ​ത്ത ഗ്രൂ​പ്പ്​ ദു​ബൈ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ പാ​ർ​ക്കി​ൽ പു​തു​താ​യി ഒ​രു​ക്കു​ന്ന സെ​നാ​ഇ​യ്യാ​ത്ത്​ വെ​യ​ർ​ഹൗ​സ്​ സം​രം​ഭ​ം വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മൂ​ന്ന്​ മി​ല്യ​ൻ ച​തു​ര​ശ്ര​മീ​റ്റ​റി​ലാ​ണ്​ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ വെ​യ​ർ​ഹൗ​സു​ക​ൾ സ​ജ്ജ​മാ​ക്കു​ന്ന​ത്. പ​ത്തു വ​ർ​ഷം കൊ​ണ്ട്​ ഇ​ട​പാ​ടു​കാ​ർ​ക്ക്​ സ്വ​ന്ത​മാ​യി ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ ക്ര​മീ​ക​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story