Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ​ൾ​ഫി​ലെ പ്ര​മു​ഖ...

ഗ​ൾ​ഫി​ലെ പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ പേ​രി​ൽ തൊ​ഴി​ൽ ത​ട്ടി​പ്പ് വ്യാ​പ​കം

text_fields
bookmark_border
ഗ​ൾ​ഫി​ലെ പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ പേ​രി​ൽ തൊ​ഴി​ൽ ത​ട്ടി​പ്പ് വ്യാ​പ​കം
cancel

ഷാ​ർ​ജ: ജീ​വി​തം ഓ​ൺ​ലൈ​നാ​യി മാ​റി​യ​തോ​ടെ ത​ട്ടി​പ്പു​ക​ളും ആ ​ഭാ​ഗ​ത്തേ​ക്ക് ചേ​ക്കേ​റി​യി​രി​ക്കു​ക ​യാ​ണ്. തൊ​ഴി​ൽ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ത​ട്ടി​പ്പ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ഗ​ൾ​ഫ് മേ​ഖ​ല​യി​ല െ പ്ര​ധാ​ന ക​മ്പ​നി​ക​ളി​ലേ​ക്ക് ജീ​വ​ന​ക്കാ​രെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് കാ​ണി​ച്ച് പ​ര​സ്യം ന​ൽ​കി​യാ​ണ് ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ പു​തി​യ മേ​ച്ചി​ൽ പു​റ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള ദ​ക്ഷി​ണേ​ഷ്യ​ക്കാ​രാ​ണ് ഇ​വ​രു​ടെ വ​ല​യി​ൽ വീ​ണ് പോ​കു​ന്ന​വ​രി​ൽ അ​ധി​ക​വും. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​വ​ർ ന​ൽ​കു​ന്ന തൊ​ഴി​ൽ പ​ര​സ്യ​ങ്ങ​ൾ ക​ണ്ട് മോ​ഹി​ത​രാ​കു​ന്ന യു​വാ​ക്ക​ൾ ഇ​വ​രു​മാ​യി ഓ​ൺ​ലൈ​നാ​യി ത​ന്നെ ബ​ന്ധ​പ്പെ​ടു​ന്നു.

മി​ക​ച്ച ശ​മ്പ​ളം, താ​മ​സം, ഭ​ക്ഷ​ണം, ര​ണ്ട് വ​ർ​ഷ​ത്തി​ൽ എ​യ​ർ ടി​ക്ക​റ്റ്, വ​ർ​ഷ​ത്തി​ൽ ശ​മ്പ​ള വ​ർ​ധ​ന, ജോ​ലി ക​യ​റ്റം തു​ട​ങ്ങി​യ​വ​യാ​ണ് തൊ​ഴി​ൽ അ​ന്വേ​ഷ​ക​ൻ നേ​രി​ൽ ക​ണ്ടി​ട്ടു​പോ​ലു​മി​ല്ലാ​ത്ത എ​ജ​ൻ​റു​മാ​ർ മു​ന്നോ​ട്ട് വെ​ക്കു​ന്ന മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ൾ. ഇ​വ​രു​ടെ വ​ല​യി​ൽ അ​ക​പ്പെ​ട്ട് ക​ഴി​ഞ്ഞാ​ൽ പ​ണം ആ​വ​ശ്യ​പ്പെ​ടും, അ​തി​െ​ൻ​റ ഇ​ട​പാ​ടും ഓ​ൺ​ലൈ​നാ​യി ത​ന്നെ. എ​ന്നാ​ൽ പ​ര​മാ​വ​ധി തു​ക കൈ​യി​ലൊ​തു​ങ്ങി​യാ​ൽ പി​ന്നെ എ​ജ​ൻ​റി​നെ കാ​ണാ​ൻ കി​ട്ടി​ല്ല. ഇ​ത്ത​രം ച​തി നാ​ട്ടി​ൽ വെ​ച്ച് ത​ന്നെ മ​ന​സി​ലാ​കു​ന്ന​തി​നാ​ൽ ഗ​ൾ​ഫി​ലെ​ത്തി ന​ര​ക യാ​ത​ന അ​നു​ഭ​വി​ക്കേ​ണ്ട ഗ​തി​കേ​ട് ചി​ല​ർ​ക്ക് ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്നാ​ൽ ചി​ല ഏ​ജ​ൻ​റു​മാ​ർ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ ആ​ളു​ക​ളെ എ​ത്തി​ച്ച് പൊ​രി​വെ​യി​ല​ത്ത് നി​റു​ത്തു​ന്നു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story