Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപി.​എം...

പി.​എം ഫൗ​ണ്ടേ​ഷ​ൻ^​ഗ​ൾ​ഫ്​ മാ​ധ്യ​മം ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ച്ചു

text_fields
bookmark_border
പി.​എം ഫൗ​ണ്ടേ​ഷ​ൻ^​ഗ​ൾ​ഫ്​ മാ​ധ്യ​മം  ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ച്ചു
cancel
camera_alt??.???. ????????????^???????? ????????? ?????????????? ??.???. ??????????? ??????????? ?.???.???. ???????????? ????????????????? ??????? ????????? ?????? ?????????? ??.???. ???? ?????????? ????????? ?????????????????? ??????????? ???????????? ???.????.???. ??????????????? ??????? ?????????^? ???????????? ??????? ???????????? ????????????? ????? ??????????? ?????????????

ദു​ബൈ: പ്ര​മു​ഖ സാ​മൂ​ഹി​ക^​വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റ സം​രം​ഭ​മാ​യ പി.​എം. ഫൗ​ണ്ടേ​ഷ​​ൻ ടാ​ല​ൻ​റ്​ സേ​ർ​ച് ച്​ എ​ക്​​സാ​മി​നേ​ഷ​നു​ക​ൾ തു​ട​ർ വ​ർ​ഷ​ങ്ങ​ളി​ലും ഗ​ൾ​ഫ്​ മാ​ധ്യ​മ​വു​മാ​യി ചേ​ർ​ന്ന്​ സം​ഘ​ടി​പ്പി​ക് കും. ഇ​തു സം​ബ​ന്ധി​ച്ച ധാ​ര​ണാ പ​ത്രം പി.​എം. ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ.​പി.​എം. മു​ഹ​മ്മ​ദ്​ ഹ​നീ​ഷി​െ​ൻ​റ​യും ഗ​ൾ​ഫ്​ മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സി​െ​ൻ​റ​യും സാ​ന്നി​ധ്യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഒ​പ്പു​വെ​ച്ചു. പി.​എം. ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്​​റ്റി ഡോ.​എ​ൻ.​എം. ഷ​റ​ഫു​ദ്ദീ​നും ഗ​ൾ​ഫ്​ മാ​ധ്യ​മം-​മീ​ഡി​യാ​വ​ൺ മി​ഡി​ൽ ഇൗ​സ്​​റ്റ്​ ഡ​യ​റ​ക്​​ട​ർ സ​ലിം അ​മ്പ​ല​നും ധാ​ര​ണാ​പ​ത്രം കൈ​മാ​റി.

2015 മു​ത​ൽ ഗ​ൾ​ഫ്​ മാ​ധ്യ​മ​വു​മാ​യി ചേ​ർ​ന്നാ​ണ്​ വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ പി.​എം. ഫൗ​ണ്ടേ​ഷ​​ൻ ടാ​ല​ൻ​റ്​ സേ​ർ​ച്ച്​ എ​ക്​​സാ​മി​നേ​ഷ​ൻ ന​ട​ത്തി വ​രു​ന്ന​ത്. ഒാ​രോ രാ​ജ്യ​ത്തും പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കാ​ഷ്​ അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. ഇ​വ​രി​ൽ നി​ന്ന്​ അ​ഭി​മു​ഖ​ങ്ങ​ൾ​ക്ക്​ ശേ​ഷം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മി​ടു​മി​ടു​ക്ക​ർ​ക്ക്​ ഉ​ന്ന​ത പ​ഠ​ന​ങ്ങ​ൾ​ക്ക്​ വേ​ണ്ട സാ​മ്പ​ത്തി​ക^​സാ​േ​ങ്ക​തി​ക പി​ന്തു​ണ പി.​എം.​ഫൗ​ണ്ടേ​ഷ​ൻ ഉ​റ​പ്പാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story