Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ൾ​ക്ക്​ വേ​ന​ൽ​ക്കാ​ല അ​വ​ധി 30ന്​ ​തു​ട​ങ്ങും

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ൾ​ക്ക്​ വേ​ന​ൽ​ക്കാ​ല അ​വ​ധി 30ന്​ ​തു​ട​ങ്ങും
cancel

അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ^​പാ​കി​സ്​​താ​നി സ്​​കൂ​ളു​ക​ളി​ൽ വേ​ന​ൽ​ക്കാ​ല അ​വ​ധി ജൂ​ൺ 30ന്​ ​തു​ട​ ങ്ങും. മ​റ്റു സ്​​കൂ​ളു​ക​ളി​ൽ ജൂ​ലൈ നാ​ല്​ മു​ത​ൽ സെ​പ്​​റ്റം​ബ​ർ ഒ​ന്ന്​ വ​രെ​യാ​ണ്​ വേ​ന​ൽ​ക്കാ​ല അ​വ​ധി. രാ​ജ്യ​ത്തെ എ​ല്ലാ സ്​​കൂ​ളു​ക​ളും ഏ​കീ​കൃ​ത ക​ല​ണ്ട​റാ​ണ്​ പി​ന്തു​ട​രു​ന്ന​െ​ത​ങ്കി​ലും സ്​​കൂ​ൾ തു​റ​ക്കു​ന്ന​തും അ​ട​ക്കു​ന്ന​തും ഒ​രാ​ഴ്​​ച​യോ​ളം മു​ന്നോ​േ​ട്ടാ പി​ന്നോ​േ​ട്ടാ മാ​റ്റാ​ൻ അ​നു​മ​തി​യു​ണ്ട്.

ജൂ​ണി​ലാ​ണ്​ പ​ല സ്​​കൂ​ളു​ക​ളി​ലും അ​വ​സാ​ന പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്. ചെ​റി​യ ക്ലാ​സു​ക​ളി​​ലെ കു​ട്ടി​ക​ൾ​ക്ക്​ മേ​യ്​ അ​വ​സാ​ന വാ​ര​ത്തി​ൽ ത​ന്നെ പ​രീ​ക്ഷ ആ​രം​ഭി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story